വീട്ടമ്മമാർക്ക് ജോലികൾ വളരെയധികം എളുപ്പമാക്കി കൊടുക്കുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. ഓരോ ചിപ്സുകളും വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളവയാണ്. അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ള കുറേ ഇനം കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ നാം എന്നും ഉപയോഗിക്കുന്ന ഒന്നാണ് മിക്സി.
ആഹാര പദാർത്ഥങ്ങൾ പൊടിക്കുന്നതിനും അരയ്ക്കുന്നതിനും വേണ്ടിയെല്ലാമാണ് മിക്സി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ മിക്സി ഉപയോഗിച്ച് കഴിയുമ്പോൾ പലപ്പോഴും അതിന്റെ സ്ക്രൂവിന്റെ അടിയിൽ നാം അരച്ചതും പൊടിച്ചതും ആയിട്ടുള്ള സാധനങ്ങൾ പറ്റി പിടിച്ചിരിക്കുന്നു. മിക്സിയുടെ ജാർ എത്ര പ്രാവശ്യം കഴുകിയാലും ആ പറ്റി പിടിച്ചിരിക്കുന്ന ശരിയായ വിധം പോകാതെ അവിടെ ത്തന്നെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ മിക്സിയുടെ ജാറിൽ മുക്കിലും മൂലയിലും ഒളിഞ്ഞിരിക്കുന്ന എല്ലാതുഠ ഈസിയായി കഴുകി കളയാവുന്നതാണ്. ഇതിനായി കുറച്ച് ന്യൂസ് പേപ്പർ കട്ട് ചെയ്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഒരല്പം വെള്ളം ഒഴിച്ചു കൊടുത്തു ഇതൊന്നു കറക്കിയാൽ മതി. ഇതിന് ഉള്ളിലുള്ള എല്ലാ അഴുക്കുകളും ആ പേപ്പറിൽ പറ്റിപ്പിടിക്കുകയും ഒരല്പം വെള്ളം ഒഴിച്ച് കഴുകി കഴിഞ്ഞാൽ എല്ലാതും അതിൽ നിന്ന് പോവുകയും ചെയുന്നതാണ്.
കൂടാതെ ഇങ്ങനെ ചെയ്യുമ്പോൾ മുളകും മസാലയും എല്ലാം പൊടിച്ചതിന്റെ ആ മണവും പെട്ടെന്ന് തന്നെ അതിൽ നിന്ന് പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നിവർഗ്ഗങ്ങൾ പലപ്പോഴും സൂക്ഷിക്കുമ്പോൾ അതിൽ പ്രാണികളും മറ്റും വരാറുണ്ട്. ഇവയെ മറി കടക്കുന്നതിന് വേണ്ടി വെയിൽ കൊള്ളിക്കാരാണ് പതിവ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.