ഓരോ വീട്ടമ്മമാരും പലതരത്തിലുള്ള ട്രിക്കുകൾ ആണ് ആഹാരം പാകം ചെയ്യുന്നതിനും മറ്റു ജോലികൾ ചെയ്തെടുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ചെറിയ ട്രിക്ക് വളരെയധികം യൂസ്ഫുൾ തന്നെയാണ്. അത്തരത്തിൽ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. ഒട്ടുമിക്ക വീടുകളിലും പഞ്ചസാര പാത്രത്തിൽ ആക്കി വയ്ക്കുമ്പോൾ അത് കുറച്ചു കഴിയുമ്പോഴേക്കും കട്ട.
കുത്തുകയോ അത് അലിയുകയോ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചിരട്ടയുടെ ഒരു കഷണം പഞ്ചസാരയുടെ പാത്രത്തിലേക്ക് ഇറക്കി വയ്ക്കുകയാണെങ്കിൽ അത് കട്ട കുത്തുകയോ അലിയുകയോ ഒന്നും ഉണ്ടാവുകയില്ല. അതുപോലെ തന്നെ നാം കടയിൽ നിന്നും വാങ്ങിക്കുന്ന പലതരത്തിലുള്ള സാധനങ്ങളും പകുതി എടുത്തു കഴിഞ്ഞാൽ ആ പാക്കറ്റിൽ അത് വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് തണുത്ത് പോകുന്നതാണ്.
അതിനാൽ തന്നെ ബാക്കി വന്നപ്പ സാധനങ്ങൾ വേറൊരു പാത്രത്തിലേക്ക് ആക്കി വയ്ക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. എന്നാൽ ഇത്തരത്തിൽ ബാക്കി വന്ന അരിപ്പൊടിയോ അരിയോ മറ്റോ എല്ലാം ആ പാക്കറ്റിൽ തന്നെ നമുക്ക് സിമ്പിൾ ആയി ഒരു എയറും കടക്കാത്ത രീതിയിൽ കെട്ടിവയ്ക്കാവുന്നതാണ്. ഇതിനായി പാക്കറ്റിന്റെ നടുഭാഗത്ത് യു ഷേപ്പിൽ കട്ട് ചെയ്തു കൊടുക്കേണ്ടതാണ്.
പിന്നീട് രണ്ടു ഭാഗം കൂട്ടി എയറോട്ടും കടക്കാത്ത രീതിയിൽ നല്ലവണ്ണം ടൈറ്റ് ചെയ്ത് കെട്ടേണ്ടതാണ്. അതുപോലെതന്നെ നമ്മുടെ എല്ലാം വീടുകളിൽ പലപ്പോഴും നാളികേരം കേടായി പോകാറുണ്ട്. നാളികേരം പൊളിക്കുമ്പോൾ തന്നെ അതിനുള്ളിൽ നിറയെ പൂപ്പലുകൾ ആയിട്ട് കിട്ടാറുണ്ട്. ഈ തേങ്ങാ പൊതുവെ എല്ലാവരും കളയാറാണ് പതിവ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.