എത്ര വലിയ കറയും കരിമ്പനും വെള്ള വസ്ത്രങ്ങളിൽ നിന്ന് ഒട്ടും ഉരയ്ക്കാതെ നീക്കം ചെയ്യാം.

പലപ്പോഴും ധരിക്കാൻ മടി കാണിക്കുന്ന ഒന്നാണ് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ. വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളിൽ പെട്ടെന്ന് തന്നെ അഴുക്ക് പിടിച്ചു പറ്റും എന്നുള്ളതിനാൽ നാം അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് പൊതുവെ കുറവാണ്. എന്നിരുന്നാലും യൂണിഫോമുകളും ബനിയനുകളും എല്ലാം വെള്ളനിറത്തിലുള്ളവയാണ്. അതിനാൽ തന്നെ അവയിൽ പെട്ടെന്ന് തന്നെ അഴുക്കും കരിമ്പനും എല്ലാം പറ്റി പിടിക്കുന്നു.

   

ഇത്തരത്തിൽ പറ്റിപ്പിടിക്കുന്ന അഴുക്കും കരിമ്പിനും എല്ലാം നീക്കം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ അവ ഉപേക്ഷിച്ച് മറ്റൊന്ന് വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇനി ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എത്ര വലിയ അഴുക്കുംകരിമ്പനും തുരുമ്പിന്റെ കറിയും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വെള്ള വസ്ത്രങ്ങളിൽ നിന്ന് നീക്കിക്കളയാവുന്നതാണ്. അത്തരത്തിൽ വെള്ള വസ്ത്രങ്ങളിലെ അഴുക്കും കറയും നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള റെമഡികളാണ് ഇതിൽ കാണുന്നത്.

100% എഫ്ഫക്ടീവ് തന്നെയാണ് ഇതിൽ കാണുന്ന ഓരോ റെമഡികളും. ഇതിൽ ഏറ്റവും ആദ്യത്തേത് വെള്ള വസ്ത്രങ്ങളിലെ കരിമ്പൻ കളയുന്നതിന് വേണ്ടിയുള്ളതാണ്. വെള്ള വസ്ത്രങ്ങളിലെ കരിമ്പൻ പൂർണമായും നീക്കം ചെയ്യുന്നതിന് വേണ്ടിയും വസ്ത്രങ്ങളുടെ വെളുപ്പ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളവും അതേ കപ്പ് അളവിൽ വിനാഗിരി കൂടി ചേർക്കേണ്ടതാണ്. ഇവ രണ്ടും നല്ലവണ്ണം.

ഒരുപോലെ മിക്സ് ചെയ്ത് കരിമ്പൻ പിടിച്ച തുണികൾ മുക്കി വയ്ക്കേണ്ടതാണ്. ഏകദേശം 10 മിനിറ്റ് എങ്കിലും ഇത്തരത്തിൽ മുക്കി വയ്ക്കേണ്ടതാണ്. ഇങ്ങനെ മുക്കി വെക്കുമ്പോൾ അതിലുള്ള കരിമ്പനുകൾ എല്ലാം പെട്ടെന്ന് തന്നെ തെളിഞ്ഞു വരുന്നതാണ്. പിന്നീട് 10 മിനിറ്റിനു ശേഷം അതിലേക്ക് അല്പം സോഡാപ്പൊടി ഇട്ടു കൊടുത്ത നല്ലവണ്ണം റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.