ഇതൊരെണ്ണം ഉണ്ടെങ്കിൽ എത്ര അഴുക്കുപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്യാം.

നമ്മുടെ ചുറ്റുപാടും ഏറ്റവുമധികം കാണുന്നതും നാം ഏറ്റവും അധികമായി വീടുകളിൽ ഉപയോഗിക്കുന്നതും ആയിട്ടുള്ള ഒന്നാണ് നാളികേരം. നാളികേരം ചിരകി കഴിഞ്ഞാൽ അതിന്റെ ചിരട്ട നാം ഓരോരുത്തരും കത്തിച്ചു കളയാറാണ് പതിവ്. എന്നാൽ ഈയൊരു ചിരട്ട ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ആവുന്നതാണ്. ഇത്തരത്തിൽ ചിരട്ട ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ നിത്യജീവിതത്തിൽ ചെയ്യാൻ.

   

സാധിക്കുന്ന ചില കിടിലൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഒത്തിരി യൂസ്ഫുൾ ആയിട്ടുള്ള ടിപ്സുകൾ ആണ് ഇവ ഓരോന്നും. ഇതിൽ ഏറ്റവും ആദ്യത്തേത് ചിരട്ട ഉപയോഗിച്ച് ഭക്ഷണ പദാർത്ഥങ്ങൾ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. ചിരട്ട നല്ലവണ്ണം ഉണക്കി അരിപ്പൊടിയിലും ഗോതമ്പ് പൊടിയിലും പഞ്ചസാരയിലും പരിപ്പിലും എല്ലാം ഇട്ടു വയ്ക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള പൂപ്പലോ പ്രാണികളോ ഒന്നും വരാതെ അവ ദീർഘനാൾ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

പയർ വർഗ്ഗങ്ങളിൽ ചിരട്ട ഇട്ടു വയ്ക്കുമ്പോൾ ചെറിയ കഷണങ്ങളാക്കി ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒന്നാണ് ശാരീരിക വേദനകൾ. ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ മറികടക്കുന്നതിന് വേണ്ടി വെള്ളത്തിൽ അല്പം ചിരട്ട പൊട്ടിച്ചിട്ട് നല്ലവണ്ണം തിളപ്പിച്ച് അതിൽ കുളിച്ചാൽ മതി.

എത്ര വലിയ ശാരീരിക വേദനയും പമ്പകടക്കും. അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും മീൻകറിയും മറ്റും വയ്ക്കുന്നതിനു വേണ്ടി മൺചട്ടികൾ വാങ്ങിക്കാറുണ്ട്. ഇത്തരത്തിലുള്ള മൺചട്ടികൾ ഏറ്റവും ആദ്യമായി മയക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ മൺചട്ടികൾ മയക്കിയില്ലെങ്കിൽ അത് പെട്ടെന്ന് തന്നെ പൊട്ടി പോയേക്കാം. ഈ മൺചട്ടികൾ മയക്കുന്നതിനു വേണ്ടി ചിരട്ടയുടെ കരി മാത്രം മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.