നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ പലതരത്തിലുള്ള പ്രാണികളെ കാണാൻ സാധിക്കുന്നതാണ്. അവയിൽ തന്നെ പാറ്റ ഉറുമ്പ് എന്നിങ്ങനെയുള്ളവ ഒട്ടനവധി ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കഴിക്കുന്ന ഭക്ഷണ വസ്തുക്കൾ താഴെ പോയിട്ടോ മറ്റും ഉറുമ്പുകൾ ധാരാളമായി തന്നെ പറയുന്നു. അതുപോലെ തന്നെ വാഷ്ബേയ്സിന്റെ ഉള്ളിൽ നിന്നും ബാത്റൂമിലും മറ്റും പാറ്റകളും ധാരാളമായിതന്നെ കാണാറുണ്ട്. ഇവ അധികമായി വീടുകളിൽ കാണുകയാണെങ്കിൽ.
അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഇവയെ തുരത്തുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള പ്രോഡക്ടുകളും നാം വാങ്ങിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുന്നത് നമുക്കും പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ അത്തരം ഒരു രീതി നമുക്ക് പ്രായോഗികമല്ല. എന്നാൽ ഇതിൽ പറയുന്ന പ്രകാരം സൊല്യൂഷൻ തയ്യാറാക്കുകയാണെങ്കിൽ.
വളരെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് കയറി വരുന്ന ഓർമ്മകളെയും ഉറുമ്പിൽ കൂടുകളെയും പാറ്റകളെയും പൂർണമായി തകർക്കാൻ സാധിക്കുന്നതാണ്. അത്രയും എഫക്റ്റീവ് ആയിട്ടുള്ള ഒരു സൊല്യൂഷൻ ആണ് ഇതിൽ പറയുന്നത്. ആ ഒരു സെക്ഷൻ തയ്യാറാക്കുന്നതിന് വേണ്ടി വളരെ വിലകൊടുത്ത് സാധനങ്ങൾ വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള ഒരു സൊല്യൂഷൻ ആണ് ഇത്.
ഇതിനായി ഏറ്റവും ആദ്യം വേണ്ടത് നമ്മുടെ കയ്യിലുള്ള ഷാമ്പു ആണ്. ഒന്ന് രണ്ട് ടീസ്പൂൺ ഷാംപൂ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു നാലു ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് രണ്ടും എടുത്ത അതേ അളവിൽ തന്നെ വെള്ളവും ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് നല്ലവണ്ണം മിക്സ് ചെയ്യാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.