ഈയൊരു സൊലൂഷൻ മതി മാറാല ശല്യം എന്നന്നേക്കുമായി മറികടക്കാൻ.

നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് നമ്മുടെ വീട്ടിലെ പൊടികളും മാറാലകളും ചിലന്തിവലകളുo എല്ലാം. എത്രതന്നെ എന്നും വൃത്തിയാക്കിയാലും പലപ്പോഴും വീടിന്റെ മുക്കിലും മൂലയിലും പൊടികളും മാറാലുകളും ചിലന്തിവലകളും പ്രത്യക്ഷപ്പെടുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നിറയെ പൊടികളും മാറാലുകളും എല്ലാം വരുമ്പോൾ അത് നാം പെട്ടെന്ന് തന്നെക്ലീൻ ചെയ്യാറുണ്ട്. എന്നിരുന്നാലും.

   

അത് വീണ്ടും വീണ്ടും വരുന്നതായി കാണാൻ കഴിയുന്നതാണ്. അത്തരത്തിൽ വീണ്ടും വീണ്ടും നമ്മുടെ വീടിനെ വൃത്തികേടാക്കുന്ന മാറാലയും പൊടികളും ചിലന്തിവലുകളും പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്ന ഒരു സൂത്രപ്പണി ആണ് ഇതിൽ കാണുന്നത്. ഏതൊരു വ്യക്തിക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും വളരെയധികം ഉപയോഗം ആയിട്ടുള്ള ഒരു മാർഗ്ഗം തന്നെയാണ് ഇത്. അത്തരത്തിൽ മാറാലയും മറ്റും കളയുന്നതിന് വേണ്ടി ഏറ്റവും.

ആദ്യം ഒരു ബ്രഷ് ഉപയോഗിച്ച് എല്ലാ പൊടികളും മറ്റും നീക്കം ചെയ്യേണ്ടതാണ്. അതുപോലെ തന്നെ ഏറ്റവും അധികം പൊടികൾ വീട്ടിലുണ്ടാകുന്ന ഒന്നാണ് ഫാനുകൾ. സാനുകൾ ക്ലീൻ ചെയ്യുമ്പോൾ പലപ്പോഴും പൊടികൾ താഴത്തേക്ക് വീഴുന്നത് പതിവാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ഒരു പഴയ പില്ലോ കവർ നല്ലവണ്ണം വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ലീഫിന്റെ ഉള്ളിലേക്ക്.

ഇട്ടു കൊടുത്ത കൈകൊണ്ട് അമർത്തി അതിലെ ചെളി എല്ലാം തുടച്ചെടുക്കാവുന്നതാണ്. അതിനുശേഷം മാറാലയും മറ്റും ഇനിയൊരിക്കലും വരാതിരിക്കുന്നതിന് വേണ്ടി ഒരു സൊലൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് ചേർക്കേണ്ടതാണ്. അതോടൊപ്പം തന്നെ മൂന്ന് നാല് കർപ്പൂരം പൊടിച്ച് ചേർക്കേണ്ടത് ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.