നമ്മുടെ കൊച്ചു കേരളത്തിലെ ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒന്നാണ് തെങ്ങ്. കേരളത്തിന്റെ ദേശീയ വൃക്ഷം തന്നെയാണ് തെങ്ങ്. ഈ തെങ്ങ് തൈ വെച്ച് വളരെയധികം വർഷങ്ങൾ കഴിഞ്ഞതിനുശേഷം ആണ് അതിൽ നിറയെ കായ്കൾ ഉണ്ടാവുക. ഇത്തരത്തിൽ പല തെങ്ങുകളിലും കായ്കൾ ഉണ്ടാകുമ്പോൾ പലപ്പോഴും അതിൽ കുറവ് അനുഭവപ്പെടാറുണ്ട്. ചില തെങ്ങുകളിൽ നാളികേരം കുറയുന്നത് മാത്രമല്ല അത് മച്ചിങ്ങ രൂപത്തിൽ തന്നെ ധാരാളമായി കൊഴിഞ്ഞു വീഴുന്നതും കാണാൻ സാധിക്കുന്നതാണ്.
ഇത്തരം സാഹചര്യങ്ങളിൽ വളരെ വലിയ നഷ്ടമാണ് ഓരോ വ്യക്തികൾക്കും ഉണ്ടാകുന്നത്. ഇങ്ങനെ അടിക്കടി നാളികേരത്തിൽ എന്നെ കുറവുണ്ടാകുന്നതും തെങ്ങും മുരടിച്ചു പോകുന്നതും മറികടക്കുന്നതിന് വേണ്ടി പലപ്പോഴും പലതരത്തിലുള്ള വളപ്രയോഗങ്ങൾ നടത്താറുണ്ട്. ആദ്യകാലങ്ങളിൽ ജൈവവളമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് കൂടുതൽ ആയും രാസവളങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ അമിതമായി രാസവളങ്ങൾ തെങ്ങിലെ കേടുകൾ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.
വഴി തെങ്ങിൽ നിറയെ കായ്കൾ ഉണ്ടാകുമെങ്കിലും അത് പലതരത്തിലുള്ള ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. മണ്ണിന്റെ ഫലപുഷ്ടത പൂർണ്ണമായും രാസവളങ്ങൾ ഉപയോഗിക്കുന്നത് വഴി നഷ്ടപ്പെടുന്നു. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ജൈവവളങ്ങളിലേക്ക് തിരിയാവുന്നതാണ്. അത്തരത്തിൽ തെങ്ങിൽ നിറയെ തേങ്ങ ഉണ്ടാകുന്നതിനും തെങ്ങിന്റെ പലതരത്തിലുള്ള കേടുകൾ ഇല്ലാതായി തീരുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു വളപ്രയോഗമാണ് ഇത്.
ഒട്ടും രാസ പദാർത്ഥങ്ങൾ ഉപയോഗിക്കാത്ത ഒരു വളപ്രയോഗം തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ആവശ്യത്തിന് കപ്പലണ്ടി എടുക്കുക എന്നുള്ളതാണ്. പിന്നീട് ഇത് കഞ്ഞിവെള്ളത്തിലേക്ക് ഇട്ടുകൊടുക്കേണ്ടതാണ്. ഇവ രണ്ടും നല്ലവണ്ണം മിക്സ് ചെയ്തു അതിലേക്ക് ചാണകമോ കോഴിക്കാഷ്ടമോ ആട്ടിൻകാട്ടമോ ഇട്ടുകൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.