ഈ ഒരു സൂത്രം ചെയ്യു ബെഡ്ഷീറ്റ് അങ്ങോട്ടുമിങ്ങോട്ടും ഒരു തരി പോലും അനങ്ങുകയില്ല.

നമ്മുടെ നിത്യജീവിതത്തിൽ നാം പലതരത്തിലുള്ള ജോലികൾ ചെയ്യുന്നതിനും മറ്റു കാര്യങ്ങൾ നിറവേറ്റുന്നതിനും എളുപ്പവഴികൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ചില എളുപ്പ വഴികളാണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് പഴയ ഉപയോഗശൂന്യമായിട്ടുള്ള വിറ്റാമിൻ ഗുളികകൾ ഉപയോഗിച്ചിട്ടുള്ളതാണ്. എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ടുള്ള.

   

വിറ്റാമിന്റെ ഗുളികകൾ പൊതുവെ നാം കളയാറാണ് പതിവ്. എന്നാൽ ഈ ഗുളികകൾ ഒരു ക്ലാസിലേക്ക് ഇട്ടുകൊടുത്ത് അതിൽ അല്പം വെള്ളം ഒഴിച്ച് ഇത് നല്ലവണ്ണം മിക്സ് ചെയ്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ തഴച്ചു വളരുന്നതാണ്. പൂവുണ്ടാകുന്ന ചെടികൾ ആണെങ്കിൽ നിറയെ പൂവ് ഉണ്ടാവുകയും ഇൻഡോർ പ്ലാൻസ് ആണെങ്കിൽ അതിൽ പെട്ടെന്ന് തന്നെ തളിരിലകൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ കുളികളുടെ സ്ട്രിപ്പ് കത്രിക കൊണ്ട് പലവട്ടം മുറിക്കുകയാണെങ്കിൽ.

എത്ര മൂർച്ചയില്ലാത്ത കത്രിയുടെയും മൂർച്ച വർധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ബെഡിന്റെ മുകളിൽ ബെഡ്ഷീറ്റ് ഇടുമ്പോൾ പലപ്പോഴും അത് അങ്ങോട്ടുമിങ്ങോട്ടും നീങ്ങി പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. കുട്ടികൾ ഉണ്ടെങ്കിൽ പറയുകയേ വേണ്ട അവർ ഒന്ന് കയറി ഇരിക്കുമ്പോഴേക്കും ബെഡ്ഷീറ്റ് ഏതെങ്കിലും ഒരു വശത്തേക്ക് നീങ്ങി പോകുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അടിക്കടി ബെഡ്ഷീറ്റ് നല്ലവണ്ണം വിരിച്ചു ഉണ്ടാകുന്നു. അതുമാത്രമല്ല പെട്ടെന്ന് ആരെങ്കിലും റൂമിലേക്ക് കയറി വരുമ്പോൾ അലങ്കോലമായി ബെഡ്ഷീറ്റ് കിടക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളിൽ വള ഉപയോഗിച്ച് ബെഡ്ഷീറ്റ് വിരിച്ചിടാവുന്നതാണ്. ഇങ്ങനെ വള ഉപയോഗിച്ച് ബെഡ്ഷീറ്റ് വിരിക്കുമ്പോൾ അത് ആന വന്ന് കുത്തിയാൽ പോലും അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.