ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. അവയിൽ ഓരോ നക്ഷത്രവും ഓരോ തരത്തിലുള്ള സ്വഭാവങ്ങൾ ഉണ്ട്. അവയിൽ തന്നെ ഒമ്പതോളം നക്ഷത്രങ്ങൾ ശുക്രയോഗം നക്ഷത്രങ്ങൾ ആകുന്നു. ഈ നക്ഷത്രങ്ങൾക്ക് ഇവരുടേതായിട്ടുള്ള ചില സ്വഭാവ സവിശേഷതകൾ ഉണ്ട്. അത്തരത്തിൽ ശുക്രയോഗ നക്ഷത്രങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. രോഹിണി പൂയം ഉത്രാടം തിരുവോണം ചിത്തിര അശ്വതി രേവതി എന്നിങ്ങനെയുള്ള ഏഴോളം നക്ഷത്രങ്ങളാണ് ശുക്രയോഗ നക്ഷത്രങ്ങൾ.
മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് ഇവരുടെ ജീവിതം വ്യത്യസ്തമാണ്. ഈ നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവർ തങ്ങളുടെ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ് എന്നുള്ളതാണ്. ഇവരുടെ ജീവിതo തിരിഞ്ഞ് നോക്കുകയാണെങ്കിൽ അതിൽ ഇവർ ഇവർക്ക് വേണ്ടി മാറ്റിവെച്ച സമയം ഒന്നും തന്നെ ഉണ്ടാവുകയില്ല. അത്രയേറെ തന്റെ കുടുംബങ്ങളെ സ്നേഹിക്കുന്നവരാണ് ഇവർ.
അച്ഛനമ്മമാർക്ക് വേണ്ടിയും മക്കൾക്ക് വേണ്ടിയും പങ്കാളിക്ക് വേണ്ടിയും എല്ലാം മാത്രം ജീവിക്കുന്ന വ്യക്തികളാണ് ഈ നക്ഷത്രത്തിൽ പെടുന്നവർ. അത്രയേറെ മനുഷ്യസ്നേഹികൾ ആണ് ഇവർ. അതുപോലെ തന്നെ ഇവരിൽ കാണപ്പെടുന്ന മറ്റൊരു പ്രത്യേകത എന്നു പറയുന്നത് തെറ്റ് പറ്റിയെന്ന് ഇവർക്ക് തന്നെ തോന്നിയാൽ പിന്നീട് അത് ഏറ്റു പറയാൻ ഒട്ടും വൈകിപ്പിക്കില്ല എന്നുള്ളതാണ്.
എത്ര നിസ്സാരമായിട്ടുള്ള തെറ്റുകൾക്ക് പോലും അവർ മാപ്പ് പറയുന്ന സ്വഭാവക്കാരാണ്. വളരെയധികം സെൻസിറ്റീവ് ആയിട്ടുള്ള വ്യക്തികൾ തന്നെയാണ് ഇവർ. ചെറിയ സന്തോഷത്തിൽ പോലും വലിയ അധികം ആഹ്ലാദിക്കുന്ന വ്യക്തികളാണ് ഇവർ. തനിക്ക് ദുഃഖം ആയാലും മറ്റുള്ളവരെ സന്തോഷത്തിൽ മനസ്സ് നിറയെ പങ്കെടുക്കുന്ന നല്ല ശുദ്ധ മനസ്സുള്ള വ്യക്തികളാണ് ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.