നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ പലപ്പോഴും കാണാവുന്ന ഒരവസ്ഥയാണ് വാഷ്ബേസിനുകളിലും കിച്ചൻ സിങ്കുകളിലും വെള്ളം കെട്ടിനിൽക്കുന്നത്. കിച്ചൻ സിങ്കുകളിൽ പലപ്പോഴും നാം പാത്രങ്ങളും മറ്റും കഴുകി കഴിയുമ്പോൾ കഴിച്ചതിന്റെ വേസ്റ്റ് എല്ലാം സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് അടിഞ്ഞു കൂടിയിട്ടാണ് അതിലൂടെ വെള്ളം പോകാതെ ബ്ലോക്ക് ആയി നിൽക്കുന്നത്. ഇത്തരത്തിൽ അടിക്കടി ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള.
ദുർഗന്ധങ്ങൾ അതിൽ നിന്ന് വമിക്കുകയും അത് നമ്മുടെ കിച്ചൻ മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല ഇത്തരത്തിൽ ബ്ലോക്ക് ആയി കെട്ടികിടക്കുന്ന വെള്ളം വളരെയധികം ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത്തരത്തിൽ കിച്ചൻ സിങ്കുകളും വാഷ്ബേസിനുകളും എല്ലാം ബ്ലോക്ക് ആകുമ്പോൾ നാം ഈർക്കിളികൊണ്ടോ അല്ലെങ്കിൽ പപ്പടം കുത്തി എടുക്കുന്ന കോലു കൊണ്ടോ മറ്റോ അതിന്റെ വെള്ളം പോകുന്ന ചെറിയ ഓട്ടകളിൽ.
നല്ലവണ്ണം കുത്തിയിട്ടാണ് വെള്ളം കളയാറുള്ളത്. എന്നാൽ ഇത്തരത്തിൽ കോലുകൊണ്ട് പലപ്പോഴും നമ്മൾ കുത്തുന്നതോടൊപ്പം തന്നെ വേസ്റ്റും അതിനുള്ളിലേക്ക് ഇറങ്ങി പോകുന്നു. ഇത്തരം ഒരു അവസ്ഥയിൽ വീണ്ടും വീണ്ടും ബ്ലോക്കുകൾ ഉണ്ടാവുകയാണ് ചെയ്യുക. ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ ബ്ലോക്കുകളെയും മറികടക്കാൻ വേണ്ടി നമുക്ക് മറ്റു ചില റെമഡികൾ ചെയ്യാവുന്നതാണ്. അത്തരത്തിൽ വളരെയധികം യൂസ് ഫുള്ളായിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ പറയുന്നത്.
ഈയൊരു സൂത്രപ്പണി ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കെട്ടിക്കിടക്കുന്ന എല്ലാ വെള്ളവും പെട്ടെന്ന് തന്നെ ഇറങ്ങി പോവുകയും ആ വെള്ളത്തിൽ നിന്ന് വേസ്റ്റ് നമുക്ക് പെട്ടെന്ന് തന്നെ വേർതിരിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വേസ്റ്റ് പോകാത്തതിനാൽ പിന്നീട് ഒരു ബ്ലോക്ക് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.