ഇതൊന്നുമതി എത്ര പൊടി പിടിച്ച ജനൽ കമ്പിയും വാതിലും ഈസിയായി ക്ലീൻ ചെയ്യാo.

നമ്മുടെ വീടും പരിസരവും ദിവസവുംവൃത്തിയായി സൂക്ഷിക്കുന്നവരാണ്. അത്തരത്തിൽ വീടും പരിസരവും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ നാം ഏറെ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്ന ഒന്നാണ് ജനറൽ കമ്പികളും മറ്റും തുടച്ചു വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള ലോഷനുകളും ലിക്വിഡുകളും എല്ലാം. ജനല കമ്പികളിലും.

   

മറ്റും ധാരാളം പൊടിപടലങ്ങൾ ഇടവിട്ട് പറ്റിപ്പിടിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം ഇടവിട്ട് തന്നെ ജനല കമ്പികളും മറ്റും വൃത്തിയാക്കേണ്ടതായി വരുന്നു. അത്തരത്തിൽ ജനൽ കമ്പികളും മറ്റും വൃത്തിയാക്കുന്നതിന് വേണ്ടി നാം ഒരു കപ്പിൽ ലിക്വിഡ് വെള്ളവും തുണിയും എല്ലാം എടുത്ത് നല്ലവണ്ണം തുടക്കേണ്ടതായി വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ജോലിഭാരമാണ് ഇതുവഴി ഉണ്ടാകുന്നത്.

അതുമാത്രമല്ല ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ പൊടിതട്ടേണ്ട അവസ്ഥയും കാണാറുണ്ട്. എന്നാൽ ഇനി ഇങ്ങനെ ജനൽ കമ്പി വൃത്തിയാക്കുകയാണെങ്കിൽ കയ്യിൽ തുണിയോ വെള്ളമോ ഒന്നും എടുത്തു വൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല. അത്തരത്തിൽ ജനല കമ്പികളും മറ്റും വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്.

അത്രയേറെ യൂസ്ഫുൾ ആയിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. ഇതിനായി നമ്മുടെ വീട്ടിലെ പഴയ പാന്റോ ബനിയനോ ട്രൗസറുകളോ മാത്രം മതിയാകും. യാതൊരു തരത്തിലുള്ള വസ്തുക്കളും ഇതിനായി പുറത്തുനിന്ന് വാങ്ങിക്കേണ്ട ആവശ്യമേ വരുന്നില്ല. പഴയ ബനിയനും മറ്റും ഉപയോഗിച്ച് നമുക്ക് ചെറിയൊരു മോപ്പുപോലെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.