ചിരട്ട ഉപയോഗിച്ച് കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാം.

വീടുകളിൽ എല്ലാം അടുക്കളയിൽ വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് പലപ്പോഴും നമ്മുടെ മിക്സിയുടെ ജാറിന്റെ മൂർച്ച പോകുമ്പോൾ നമ്മൾ ഇത് മാറ്റിയെടുക്കുകയാണ് എന്നാൽ ഇനി എങ്ങനെ മാറ്റിയെടുക്കേണ്ട കാര്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുവാനായിട്ട് സാധിക്കുന്നു.

   

പിണറായി മിക്സിയുടെ ജാറിലേക്ക് അല്പം കല്ല് ഉപ്പ് ഇടുക അതോടൊപ്പം തന്നെ കുറച്ച് ടിഷ്യൂ പേപ്പർ കൂടി ഇടുക ഇതിനാൽ കല്ലുപ്പ് ഒന്ന് കൂട്ടുകയും ടിഷ്യൂ പേപ്പർ മിക്സിയുടെ ജാറിനെ അടിയിലുള്ള എല്ലാ വേസ്റ്റുകളും വൃത്തിയാക്കി എടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെയാണ് നമ്മൾ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നമ്മൾ ചിരട്ട ഉപയോഗിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ ഈ ചിരട്ട എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.

എന്ന് നിങ്ങൾക്ക് അറിയാമോ ഒരു പാത്രത്തിലേക്ക് അല്പം ചിരട്ടയുടെ കഷ്ടങ്ങൾ ഇട്ടുവയ്ക്കുക ഇതിലേക്ക് ഒന്നോ രണ്ടോ പേരയുടെ ഇല കൂടി ഇടുക ഇത് നല്ലതുപോലെ വെട്ടിത്തിളപ്പിച്ച് എടുക്കുക ഈ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുകയാണ് എങ്കിൽ കൊളസ്ട്രോൾ കുറയുകയും ചെയ്യും അതോടൊപ്പം തന്നെ പേരയുടെ ഇല കഴിക്കുന്നതോടൊപ്പം തന്നെ നമ്മുടെ മുടികൾക്ക് നല്ല ബലം ലഭിക്കുകയും.

ചെയ്യുന്നതാണ്. ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന വളരെ ഉപകാരപ്രദമാകുന്ന കുറച്ച് ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ നമുക്കത് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ ലിങ്കിൽ അമർത്തുക.