പുല്ല് കരിച്ചു കളയുവാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

വീടിന്റെ മുറ്റത്തും പറമ്പിലും എല്ലാം തന്നെ ധാരാളം പുല്ല് പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പുല്ല് കളയുവാൻ ആയിട്ട് നമ്മൾ പലപ്പോഴും നമ്മൾ നമ്മുടെ വീടിനെ പുല്ലുകൾ പറിച്ചു കളയുന്നതിനുവേണ്ടി ഒരാളെ ഏൽപ്പിക്കുകയാണ് എങ്കിൽ അവർക്ക് ദിവസവും ഒരു 1000 രൂപ കൂടിയെങ്കിലും കൊടുക്കേണ്ടതായിട്ട് വരുന്നുണ്ട് അതുകൊണ്ടുതന്നെ നമുക്ക് ധാരാളം ചെലവ് വരുന്ന ഒരു അവസ്ഥ.

   

ഉണ്ടാകുന്നു എന്നാൽ കുറച്ചു പണച്ചെലവിൽ നമുക്ക് നല്ല രീതിയിൽ നമ്മുടെ വീട്ടിലുള്ള ആ പുല്ല് കരിച്ചു കളയുവാൻ സഹായകരമാകുന്ന ഒരു കാര്യമാണ് ഈ വീഡിയോയുടെ നമുക്ക് പറയുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഒരു സ്ക്വയർ ബോട്ടിലും ഈ മരുന്നും കൂടി ഉണ്ടെങ്കിൽ നമുക്ക് ധാരാളം സ്ഥലം നമുക്ക് പുല്ല്.

കളയുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് നമുക്ക് പുല്ലിന് കരിച്ചു കളയുവാൻ ആയിട്ട് സാധിക്കുന്നുണ്ട് ഇത് അടിച്ചു 15 മിനിറ്റ് നേരം വെയിൽ വേണമെന്ന് മാത്രമാണ് ഇതിനുള്ള ഒരു പ്രത്യേകത 15 മിനിറ്റ് നേരം വെയിൽ കൊണ്ടുകഴിഞ്ഞാൽ ഇത് നല്ല രീതിയിൽ മഞ്ഞനിറത്തിൽ പുല്ല് ആവുകയും പിന്നീട് ഇത് കരിഞ്ഞ്.

ഇല്ലാതാവുകയും മണ്ണിനോട് ചേർന്ന് പോവുകയും ചെയ്യുന്ന ഒരു രീതിയാണ് ഈ രീതിയിലൂടെ ചെയ്യുമ്പോൾ നമുക്ക് പുല്ലു കഴിക്കാൻ ആയിട്ട് സാധിക്കുന്നത് കൂടുതൽ വിവരങ്ങളായി അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.വീഡിയോ കാണുവാനായി താഴെ ലിങ്കിൽ അമർത്തുക.