നിങ്ങളുടെ വീട്ടിനടുത്ത് ഒരു ദേവി ക്ഷേത്രംഉണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. തീർച്ചയായിട്ടും ഞാൻ ഈ വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ ആ ദേവീക്ഷേത്രത്തിൽ പോകുമ്പോൾ തൊഴാൻ പോകുമ്പോൾ ചെയ്യണം. നിങ്ങളുടെ ജീവിതത്തിൽ ദേവിയുടെ എല്ലാ അനുഗ്രഹവും നിങ്ങൾക്ക് നേടിത്തരും. വെടിവെച്ചെടി കുതിച്ചുയരും എല്ലാ ഐശ്വര്യങ്ങളും നിങ്ങൾക്ക് ജീവിതത്തിൽ ലഭിക്കും ഒരുപാട് പേരുടെ ജീവിതത്തിൽ മഹാത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഒരു കാര്യമാണ്.
തീർച്ചയായിട്ടും ചെയ്തു നോക്കുക. ദേവി ക്ഷേത്രം എന്ന് പറയുമ്പോൾ ഒരു നാടിന്റെ ഒരു ഗ്രാമത്തിന്റെ ദേവതയാണ്. ഗ്രാമ ദേവത എന്നൊക്കെ പറയത്തക്ക രീതിയിൽ ഒരു നാടിന് തിലകക്കുറിയായി നിലകൊള്ളുന്ന ആ ഒരു ചൈതന്യ ആരാധനാലയമാണ് ദേവി ക്ഷേത്രം എന്ന് പറയുന്നത്. മറ്റൊരമ്പലത്തിൽ പോകുന്ന പോലെയല്ല ദേവീക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ അതിന് വളരെയധികം ശക്തി കൂടുതലാണ് നമ്മളുടെ ഏതൊരു സങ്കടവും.
നമ്മുടെ ജീവിതത്തിലെ ഏതൊരു ദുഃഖവും അവസാനിപ്പിക്കാൻ ആ ദേവീക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നുള്ളതാണ്. ദേവീക്ഷേത്രത്തിൽ പോകാൻ ഇറങ്ങി കഴിഞ്ഞ് കഴിഞ്ഞാൽ ഒരു കാരണവശാലും വീട്ടിലേക്ക് പിന്നെ തിരിഞ്ഞു നോക്കാൻ പാടില്ല എന്നുള്ളതാണ്. ഒന്നാമത് മനസ്സിലാക്കേണ്ട കാര്യം. അതുപോലെ ദേവീക്ഷേത്രത്തിൽ തൊഴുത് പുറത്തിറങ്ങി കഴിഞ്ഞു കഴിഞ്ഞാൽ.
പിന്നെ തിരിഞ്ഞു നോക്കാനും പാടില്ല എന്നുള്ളതാണ്. പലർക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമാണ് ഈ ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കണം. വീട്ടിൽനിന്ന് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക് തിരിഞ്ഞു നോക്കാനോ തിരിഞ്ഞു കയറാനോ പാടില്ല അതുപോലെ അമ്പലത്തിൽ നിന്ന് തൊഴുതറയും കഴിഞ്ഞ് പിന്നെ അമ്പലത്തിലേക്ക് തിരിഞ്ഞു നോക്കാനോ തിരിഞ്ഞു കയറാനോ പാടില്ല.