നമ്മുടെ കറികളിൽ നമ്മൾ ദിവസവും ചേർക്കുന്ന ഒന്നുതന്നെയാണ് കറിവേപ്പില. കറിവേപ്പില ഇല്ലാത്ത കറികൾ വളരെ ചുരുക്കം തന്നെയായിരിക്കും പ്രത്യേകിച്ചും മലയാളികൾക്ക്.നമ്മൾ പലപ്പോഴും നമ്മുടെ കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകൾ ആയിരിക്കും നമ്മൾ കറികളിൽ ഇടുന്നത് എന്ന് ഇതിൽ ധാരാളം കെമിക്കലുകളും മറ്റും അടങ്ങിയിട്ടുണ്ടാകാം എന്നുള്ളതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഒരു കറിവേപ്പില വെച്ച് പിടിപ്പിക്കുക.
എന്നുള്ളത് നമ്മുടെ വലിയൊരു ആഗ്രഹം തന്നെയായിരിക്കും എന്നാൽ പലരും ഇത്തരത്തിലുള്ള ആഗ്രഹത്തിന്റെ പുറത്ത് കറിവേപ്പില ചെടി വയ്ക്കുകയും ഈ ചെടി നല്ല രീതിയിൽ വളരാതെ ഇരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് അവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് ഈ വീഡിയോ പ്രകാരം നമുക്ക് നല്ല രീതിയിൽ നമ്മുടെ വീട്ടിൽ കറിവേപ്പില നല്ല രീതിയിൽ വളർത്തിയെടുക്കാൻ സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ്.
ഈ വീഡിയോയിലൂടെ പറയുന്നത്.നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമ്മുടെ വീട്ടിലുള്ള കറിവേപ്പില നല്ല രീതിയിൽ വളർത്തിയെടുക്കുവാനായിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കഞ്ഞിവെള്ളം തന്നെയായിരിക്കും പലരും കഞ്ഞിവെള്ളം കറിവേപ്പിലക്ക് ഒഴിക്കുന്നതായിട്ട് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ കഞ്ഞിവെള്ളം വെറുതെ ഒഴിക്കാതെ അതിലൊരു.
ചെറിയ ഒരു സൂത്രം കൂടി ചെയ്തു വേണം നമ്മൾ കറിവേപ്പിലയ്ക്ക് ഇത് ഒഴിക്കുവാനായിട്ട് അത്തരത്തിലുള്ള സൂത്രത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും താഴെയുള്ള അമർത്തുക.കറിവേപ്പില നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിനു വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യുവാൻ സഹായകരമാകുന്ന ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം.