നിങ്ങൾക്ക് ഒരു ശത്രുവിന്റെ ഉപദ്രവം ഉണ്ട് ഒരു ശത്രുവിന്റെ ഭാഗത്തുനിന്ന് ദോഷം ഏൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ഇവിടെ ഈ പറയുന്ന മന്ത്രം ശത്രു ആരാണോ ശത്രുവിനെ അറിയാമെങ്കിൽ ശത്രുവിനെ മനസ്സിൽ വിചാരിച്ചു ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക. നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ശത്രു ദോഷം എന്ന് പറയുന്നത്. ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ അറിഞ്ഞിരുന്നു കൊണ്ട് ആരെയും.
ഉപദ്രവിക്കാതെ നോക്കി ജീവിച്ചാലും ശത്രുക്കളുടെ എണ്ണത്തിന് യാതൊരു കുറവും ഉണ്ടാവില്ല.നമ്മുടെ വീടിന്റെ അയൽവക്കത്ത് നമ്മുടെ ജോലി ചെയ്യാൻ പോകുന്നിടത്ത് നമ്മൾ ഇടപെടുന്ന സ്ഥലങ്ങളിൽ ഒക്കെ ശത്രുവിന്റെ പലതരത്തിലുള്ള ഉപദ്രവങ്ങൾ ശത്രു ഏൽപ്പിക്കുന്ന പ്രശ്നങ്ങൾ നമ്മുടെ ഒക്കെ ജീവിതത്തെ ബാധിക്കുന്നുണ്ട്.ഇത് ആരെയും ദ്രോഹിക്കാനോ ശത്രുവിനെ നിഗ്രഹിക്കാനോ ശത്രുവിനെ ഇല്ലാതാക്കാനോ അങ്ങനെ ഒന്നും ഉള്ളതല്ല.
നമ്മളുടെ സ്വയരക്ഷയ്ക്ക് ആയിട്ട് നമ്മൾ ആരെയും ഉപദ്രവിക്കാൻ പോകാറില്ല നമ്മളെയും ആരും ഉപദ്രവിക്കാൻ വരരുത് അതിനു വേണ്ടിയിട്ടുള്ള ഒരു മന്ത്രമാണ് ഇന്ന് ഇവിടെ പറഞ്ഞു തരാൻ പോകുന്നത്. ഇങ്ങനെ ഈ ശത്രു ദോഷം കൊണ്ട് വലയുന്നവരൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ഈ മന്ത്രം നിർബന്ധം ആയിട്ട് ഒരു പേപ്പറിൽ എഴുതിയെടുക്കാൻ അല്ലെങ്കിൽ.
സ്ക്രീൻഷോട്ട് എടുക്കുമോ നിങ്ങൾ ചെയ്യുക ചെയ്തിട്ട് നിങ്ങൾക്ക് ശത്രുവിന്റെ പല രീതിയിൽ ഉദാഹരണത്തിന് ജോലിസ്ഥലത്ത് ശത്രു കൊണ്ട് ശത്രുവിനെ കൊണ്ട് വല്ലാത്ത കഷ്ടപ്പാടും ദുരിതമാണ് ഒരു രീതിയിലും ശത്രു ജോലി ജീവിക്കാൻ സമ്മതിക്കുന്നില്ല ഉദാഹരണം പറയുകയാണ് അങ്ങനെ ശല്യം സഹിക്കാൻ പറ്റാത്തവർക്ക് ഈ മന്ത്രം ഉപയോഗിക്കാവുന്നതാണ്.