നമ്മുടെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന മിക്സി നമുക്ക് നല്ല രീതിയിൽ വൃത്തിയാക്കുവാൻ ആയിട്ട് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ് ചെയ്യാൻ പോകുന്നത്.പലപ്പോഴും നമ്മൾ മിക്സി നമ്മുടെ വീട്ടിൽ വളരെയധികം റഫ് ആയിട്ട് ഉപയോഗിക്കുന്ന ഒരു അവസ്ഥ ഉണ്ട്. അതുകൊണ്ടുതന്നെ മിക്സി വളരെ പെട്ടെന്ന് തന്നെ കേടാവുകയും ചെളി പിടിക്കുകയും ജാറിന്റെ മൂർച്ച പോവുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ഇതൊക്കെ.
ചെയ്യുമ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ മിക്സി കേടാവുകയും ചെയ്യുന്നു. വേണ്ടത്ര ശ്രദ്ധ നമ്മൾ കൊടുക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ഒരുപാട് കാലം കേടുകൂടാതെ ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു. അങ്ങനെ കേടുകൂടാതെ ഉപയോഗിക്കുവാൻ ആയിട്ട് മിക്സി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ നമുക്ക്.
ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കുന്നു. പലപ്പോഴും നമ്മുടെ മിക്സിയുടെ ജാർ മൂർച്ച പോകുവാനുള്ള സാധ്യത നമ്മുടെ കൂടുതലാണ്. അതുകൊണ്ട് തന്നെ നമ്മൾ മിക്സിയുടെ ജാർ മൂർച്ച പോകുമ്പോൾ നമ്മൾ കൊണ്ടുപോയി ജാറിന്റെ ബ്ലേഡ് മാറ്റുകയാണ് എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല അല്പം മുട്ടത്തോട് മിക്സിയുടെ ജാറിൽ ഇട്ട് അടിക്കുകയാണ്.
എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള മൂർച്ചപോയ ബ്ലേഡ് മൂർച്ച വരുന്നതായി നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതുപോലെ തന്നെയാണ് നമ്മുടെ മിക്സി ക്ലീൻ ചെയ്യുകഎന്നുള്ള കാര്യം വളരെ എളുപ്പത്തിൽ നമുക്ക് മിക്സി ക്ലീൻ ചെയ്യുവാൻ സഹായകരമാകുന്ന കുറച്ചു കാര്യങ്ങൾ കൂടി ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.