ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ് കഴുകുവാൻ ഇതിലും അല്ല എളുപ്പം മാർഗം വേറെയില്ല

നമ്മുടെ വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്ന ബാത്റൂമുകൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യുവാൻ ആയിട്ട് ബുദ്ധിമുട്ടും ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ബാത്റൂമുകൾ ക്ലീൻ ചെയ്യുന്നതിനും അതുപോലെതന്നെ ബാത്റൂമുകളിൽ ഉപയോഗിക്കുന്ന ബക്കറ്റ് തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനും സഹായകരമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

   

നമ്മുടെ അടുക്കളത്തോട്ടത്തിൽ വളരെയധികം സഹായകരമാകുന്ന രീതിയിൽ ചെടികളെ വളർത്തുന്ന ഒരു കാര്യം കൂടി ഈ വീഡിയോയിലൂടെ പറയുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് യാതൊരു ചെലവുമില്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള പൂന്തോട്ടങ്ങൾ തന്നെ നല്ല രീതിയിൽ വൃത്തിയാക്കുവാനായിട്ടും. അതുപോലെതന്നെ അതിൽ പൂക്കൾ ഉണ്ടാകുന്നതിനും ചെടികളിൽ കായ്കൾ.

ഉണ്ടാകുന്നതിനും എല്ലാം തന്നെ സഹായകരമാകുന്ന ഒരു കാര്യമാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കി കളയുന്ന ഉള്ളിത്തോല് അതുപോലെതന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ എടുത്തു വയ്ക്കുകയും ഇവ ഒരു കുറച്ചു വെള്ളത്തിലേക്ക് ഇട്ട് പിറ്റേദിവസം എടുത്ത് സമം വെള്ളം ചേർത്ത് നമ്മുടെ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയാണ്.

എങ്കിൽ ചെടികൾ നല്ല കായ്ഫലം ലഭിക്കുന്നത് നമുക്ക് കാണുവാനായി സാധിക്കും അതുപോലെ തന്നെ നല്ല പൂക്കൾ ഉണ്ടാകുന്ന ചെടികളാണ് എങ്കിൽ നല്ല തരത്തിൽ പൂക്കൾ പിടിക്കുകയും ഉണ്ടാകുന്ന ബലമുള്ള പൂക്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു അവസ്ഥ നമുക്ക് കാണുവാനായി സാധിക്കുന്നു ഇതോടൊപ്പം തന്നെ നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമ്മൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.