നമ്മുടെ വീടിന്റെ അടുക്കളയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്താലും അടുക്കളയിൽ നിന്ന് പോകാത്ത ഒരു കാര്യമാണ് പാറ്റകൾ എന്നു പറയുന്നത്.പലപ്പോഴും നമ്മൾ ഈ പാറ്റകളെ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും വാങ്ങി നമ്മുടെ വീടുകളിൽ വാങ്ങി വയ്ക്കുകയും ഇത് വേണ്ട രീതിയിൽ ഫലം നൽകാതെ ഇരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.
നമ്മുടെ വീടുകളിൽ കുട്ടികളുണ്ടെങ്കിൽ പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള കെമിക്കൽ അടങ്ങിയിരിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് വളരെയധികം അസുഖങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത്.
ഉപേക്ഷിക്കുക തന്നെയാണ് ചെയ്യേണ്ടത്.വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള പാറ്റകളെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുമെന്നുള്ളത് നിങ്ങൾക്കറിയാമോ. തീർച്ചയായിട്ടും നമുക്ക് സാധിക്കും ഇതിനായി നമുക്ക് വേണ്ടത് അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ അല്പം പഞ്ചസാരയും മാത്രം മതി ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള പാറ്റകളെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക്.
ഓടിക്കുവാൻ സാധിക്കുന്നു ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ അല്പം പഞ്ചസാരയും നല്ലതുപോലെ വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഒരു പരന്ന പാത്രത്തിലേക്ക് ഇത് ഒഴിച്ച് പാറ്റകൾ വരുന്ന ഭാഗങ്ങളിലേക്ക് ഇത് വെച്ചുകൊടുത്താൽ പാറ്റകൾ ഇതു വന്നു ഭക്ഷിക്കുകയും തുടർന്ന് ചത്തു വീഴുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ സാധിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.