തറ തുടയ്ക്കുവാൻ മോപ് വീട്ടിൽ തന്നെ ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ തറ തുടക്കുവാൻ ആയിട്ട് നമ്മൾ പലതരത്തിലുള്ള മോപ്പുകൾ കടയിൽ നിന്ന് വാങ്ങാറുണ്ട്. എന്നാൽ ഈ മോപ്പുകൾ എല്ലാം തന്നെ വളരെ കാലം തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ കേടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എത്ര നല്ല കമ്പനിയുടെ മോപ്പുകൾ നമ്മൾ വാങ്ങിയാലും ഇത് വളരെ പെട്ടെന്ന് തന്നെ കേടാകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.

   

ഇത് നമുക്ക് വളരെയധികം പണം നഷ്ടം ഉണ്ടാകുന്നു അതുപോലെതന്നെ സമയം. നഷ്ടവും ഉണ്ടാകുന്നു ഇങ്ങനെ പണവും സമയം നഷ്ടപ്പെടാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള പഴയ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ വളരെ കാലം വീട് നിൽക്കുന്ന മോപ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു.

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ് ഈ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ. തന്നെ ഒരു മോപ് നമുക്ക് ഉണ്ടാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ് ഇതിന് യാതൊരു പണച്ചെലവും വരുന്നില്ല ഇതിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത്.

നമുക്ക് ഇതിന്റെ ക്ലോത്ത് വളരെ എളുപ്പത്തിൽ തന്നെ ഊരി കഴുകി വീണ്ടും. ഉപയോഗിക്കാൻ പറ്റും എന്നുള്ളതാണ് നമുക്ക് ഇഷ്ടമുള്ള നമ്മുടെ പഴയ ബനിയനോ അല്ലെങ്കിൽ ചുരിദാറിന്റെ തുണിയോ എല്ലാം തന്നെ നമുക്ക് ഇതിനായിട്ട് ഉപയോഗിക്കാവുന്നതാണ്.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.