പണ്ടുകാലങ്ങളിൽ നമ്മുടെ മുത്തശ്ശിമാർ നമ്മുടെ വീടുകളിൽ ചെയ്തിരുന്ന ഒരു കാര്യമുണ്ട് കുറച്ച് ആര്യവേപ്പിന്റെ ഇല എണ്ണയിൽ ഇട്ട് തിളപ്പിച്ച് എടുക്കുകയും അല്ലെങ്കിൽ ആര്യവേപ്പിന്റെ എണ്ണ എടുക്കുകയും ചെയ്തിട്ട് അതിലേക്ക് അല്പം കർപ്പൂരം പൊടിച്ചിട്ട് നല്ല രീതിയിൽ ബിരിയാണി ഇല മിക്സ് ചെയ്ത് നല്ല രീതിയിൽ വിളക്ക് പോലെ കത്തിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു.ഇത് ഉപയോഗിക്കുന്നത് എന്തിനാണെന്ന് വെച്ചാൽ നമ്മുടെ വീടുകളിൽ സന്ധ്യാസമയങ്ങളിൽ കൊതുകുകൾ കയറി വരാതിരിക്കാൻ.
വേണ്ടി സന്ധ്യാസമയങ്ങളിൽ കത്തിച്ചിരുന്ന ഒരു വിളക്കുകൂടി ആണ് ഇത്.വിളക്കിന്റെ വെളിച്ചവും അതുപോലെതന്നെ ഇതിൽ നിന്നും ഉണ്ടാകുന്ന മണം കൊതുകുകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ കൊതുകുകൾ നമ്മുടെ വീടിനകത്തേക്ക് കടന്നു വരാതിരിക്കുവാൻ ആയിട്ട് വളരെയധികം സഹായകരമാകുന്ന ഒരു വിളക്കുകൂടി ആണ് ഇത് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ.
ഇന്നത്തെ കാലത്ത് നമുക്ക് ചെയ്തെടുക്കുവാനായി സാധിക്കുന്നു. പലപ്പോഴും പല കെമിക്കലുകൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിലുള്ള അലർജി ഉണ്ടാക്കുന്ന അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീട്ടിലുള്ള കൊതുകുകളെ നമുക്ക് ഓടിപ്പിക്കുവാനും അതോടൊപ്പം തന്നെ വീട്ടിൽ നല്ല വെളിച്ചം ലഭിക്കുന്നതിനും നല്ല.
സുഗന്ധം ലഭിക്കുന്നതിനും ഇത് ഉപയോഗിക്കുമ്പോൾ നമുക്ക് സാധിക്കുന്നു ഇതോടൊപ്പം തന്നെ നമ്മുടെ വീട്ടിലുള്ള കൊതുകുകളെ നമുക്ക് ഇല്ലായ്മ ചെയ്യുവാനായിട്ട് സാധിക്കുകയും ചെയ്യുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ ഒന്ന് ഷെയർ ചെയ്യുക മറ്റുള്ളവരിലേക്ക് ഈ വിവരങ്ങൾ അറിയുവാൻ ആയിട്ട് സാധിക്കും.