നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ സൗന്ദര്യത്തിനും വളരെയധികം ഉപകാരപ്രദമാകുന്ന ഒന്നാണ് കറ്റാർവാഴ എന്ന് പറയുന്നത് കറ്റാർവാഴ പലപ്പോഴും നമ്മുടെ കടയിൽ നിന്നും വാങ്ങുമ്പോൾ നമുക്ക് നല്ലതുമാത്രം കിട്ടാറില്ല പലപ്പോഴും വളരെ ചെറുതും അതുപോലെ തന്നെ കേടായുമായ കറ്റാർവാഴയാണ് ഇലകളാണ് നമുക്ക് ലഭിക്കാറുള്ളത്.എന്ന് വിചാരിച്ചു നമ്മുടെ വീട്ടിൽ നമ്മൾ കറ്റാർവാഴ നട്ടു വളർത്താം എന്ന് വിചാരിച്ചാലോ അതിലുള്ള ഇലകൾ ഒന്നും.
തന്നെ വളരെ നല്ല രീതിയിൽ വളർന്ന് വരാത്ത ഒരു അവസ്ഥ നമുക്ക് ഉണ്ടാകുന്നു വളരെ ചെറിയ ഇലകൾ ആയിരിക്കും നമുക്ക് ലഭിക്കുക എന്നാൽ നമുക്ക് ഒരു സൂത്രം ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള കറ്റാർവാഴയുടെ ഇലകൾ നല്ല തടിയുള്ളതും നല്ല കഴമ്പു ഉള്ളതും ആയതുമാക്കി മാറ്റുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. ഇത് എങ്ങനെയെന്ന് അറിയുവാൻ ആയിട്ട് ഈ വീഡിയോ ഒന്ന് കാണുന്നത് വളരെ നല്ലതു തന്നെയാണ്.
നമുക്ക് നമ്മുടെ വീട്ടിലുള്ള തേങ്ങ വെള്ളം ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ കറ്റാർവാഴ ചെടിക്കുള്ള ഈ മരുന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു.ഒരു തേങ്ങ പൊളിച്ച് കിട്ടുന്ന വെള്ളം നമ്മൾ 24 മണിക്കൂർ സൂക്ഷിക്കുക വെയിലും ഒന്നും തട്ടാത്ത രീതിയിൽ വേണം ഇത് സൂക്ഷിക്കുവാൻ ആയിട്ട് 24 മണിക്കൂറിനു.
ശേഷം നമ്മൾ അത് എടുക്കുമ്പോൾ അതിലേക്ക് എത്രയാണോ തേങ്ങ വെള്ളം എടുത്തിരിക്കുന്നത് അതിന്റെ 2 ഇരട്ടി വെള്ളം ചേർത്തുകൊണ്ട് നമുക്ക് നമ്മുടെ ചെടികൾക്ക് ഓടിക്കുകയാണ് എങ്കിൽ ധാരാളം മിനറൽസുകളും അതുപോലെതന്നെ ചെടിക്ക് ആവശ്യമുള്ള എല്ലാ ഘടകങ്ങളും ലഭിക്കുന്ന ഒരു മരുന്നായി മാറിയിട്ടുണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി വീഡിയോ മുഴുവനായി കാണുക.