രാവിലത്തെയും ബ്രേക്ഫാസ്റ്റ് മാറിമാറി പരീക്ഷിച്ചു നോക്കുന്നവർ ആയിരിക്കും ഒത്തിരി ആളുകൾക്ക് ബ്രേക്ക്ഫാസ്റ്റ് പത്തിരി ഉണ്ടാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് നൈസ് പത്തിരി ഉണ്ടാക്കുന്നതിനും നല്ല രീതിയിലെ നമുക്ക് തയ്യാറാക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ.
നമുക്ക്ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കും എളുപ്പവഴി എന്താണെന്ന് നോക്കാം. ഇനി പത്തിരി തയ്യാറാക്കുന്നതിനായിട്ട് ആദ്യം തന്നെ ഒന്നര ഗ്ലാസ് വെള്ളം അതിനെ ഒരു കപ്പ് പത്തിരിപ്പൊടി എന്നിങ്ങനെ തോതിലാണ് എടുക്കേണ്ടത് ആദ്യം ഒന്നര ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കുക.
അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കേണ്ടത് പത്തിരി നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതിനാണ് ഇത്തരത്തിൽ വെളിച്ചെണ്ണ ചേർത്തു കൊടുക്കുന്നത്. മാവ് നല്ലതുപോലെ സോഫ്റ്റ് ആയി ലഭിക്കുന്നതിന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നനല്ലതാണ് അതുപോലെതന്നെ നല്ലതുപോലെ മിക്സ് ചെയ്ത് തിളപ്പിക്കാൻ വയ്ക്കാവുന്നതാണ്.അതിനുശേഷം വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
നന്നായി വെട്ടി തിളക്കുന്ന സമയത്ത് വേണം ഇതുപോലെ എടുത്തു വച്ചിരിക്കുന്ന ഒരു കപ്പ് പത്തിരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കുക നല്ലത് പോലെ മിക്സ് ചെയ്തിരിക്കേണ്ടതാണ്. അരിപ്പൊടി ചേർക്കുന്ന സമയത്തും തീ നല്ല ഹൈ ഫ്ലെയിമിൽ ഇട്ടു വേണം ചെയ്യാൻ. ഇനി രണ്ട് മിനിറ്റ് ഹൈ ഫ്ലെയിമിൽ ഇട്ടു നല്ലൊരു രീതിയിൽ തിളപ്പിച്ചെടുക്കുക നല്ലതുപോലെ മാത്രമാണ് നല്ല പോലെ നൈസ് പത്തിരി തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.