അടുക്കളയും ബാത്റൂം ഒരേ സൊല്യൂഷൻ കൊണ്ട് വൃത്തിയാക്കാം.

പലപ്പോഴും നമ്മുടെ വീടുകളിലുള്ള ബാത്റൂമും അതുപോലെതന്നെ അടുക്കളയും എല്ലാം തന്നെ വൃത്തിയാക്കുവാനായിട്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആളുകളായിരിക്കും നമ്മളെല്ലാവരും തന്നെ എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തിരിക്കാൻ വേണ്ടി പലരും ശ്രമിക്കാറുണ്ട് ഇതിനു ചെയ്യുന്ന കുറെ കാര്യങ്ങളുണ്ട് ഇതിൽനിന്ന് ചില കാര്യങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത് യാതൊരു ബുദ്ധിമുട്ടുകളും.

   

ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലുള്ള ബാത്റൂമും അതുപോലെതന്നെ അടുക്കളയും നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത് ചെയ്യുവാൻ ആയിട്ട് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ല ഈ സൊല്യൂഷൻ ഉണ്ടാക്കുവാൻ ആയിട്ട്.

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ല. ഈ സൊല്യൂഷൻ ഉണ്ടാക്കുന്നതിനുവേണ്ടി നമ്മൾ ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അല്പം വിനാഗിരി ഒഴിച്ച് എടുക്കുക ഇതിലേക്ക് അല്പം ലിക്വിഡ് സോപ്പോ അല്ലെങ്കിൽ കൺഫോട്ടോ ഇതിലേക്ക് ഒഴിക്കുക ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു ചെറുനാരങ്ങയുടെ നീര് കൂടി ഇതിലേക്ക് മിക്സ് ചെയ്യുക ഇവ നല്ലതുപോലെ മിക്സ് ചെയ്യുക തുടർന്ന് മിശ്രിതം.

കൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള അടുക്കളയിലുള്ള ഗ്യാസ് സ്റ്റൗ അല്ലെങ്കിൽ കിച്ചൻ സ്ലാബ് തുടങ്ങിയവയെല്ലാം തന്നെ നമുക്ക് നല്ല രീതിയിൽ വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്നു അതോടൊപ്പം തന്നെ ബാത്റൂമിൽ ഉള്ള ക്ലോസെറ്റ് അല്ലെങ്കിൽ വാഷിംഗ് ബേസും തുടങ്ങിയവയും നല്ല രീതിയിൽ നമുക്ക് വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.