നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ നമ്മുടെ ആരോഗ്യമുള്ള ഒരു കുടുംബം വാർത്തെടുക്കുന്നതിന് വേണ്ടി നമ്മൾ ആദ്യമേ നമ്മൾ ശ്രദ്ധിക്കേണ്ടതും നമ്മുടെ അടുക്കള തന്നെയാണ്. എല്ലാ വീട്ടമ്മമാരും രാത്രി കിടക്കുന്നതിനു മുമ്പ് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ പറ്റിയിട്ടുള്ളതാണ്.ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട അത്യാവശ്യം കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.അടുക്കള അണുവിമുക്തമായി.
സൂക്ഷിക്കാനും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയിട്ടുള്ള ഈസി ആയിട്ടുള്ള കുറച്ചു ടിപ്സ് ആണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലുള്ള അടുക്കളയിൽ എപ്പോഴും ഒരു സിങ്ക് ഉണ്ടായിരിക്കും ആ സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവിശ്യം തന്നെയാണ് കാരണം നമ്മൾ എല്ലാ പാത്രങ്ങളും കഴുകുന്നതും പാത്രങ്ങളെല്ലാം തന്നെ സിങ്കിൽ ഒന്ന് കാണിച്ചതിനു ശേഷം മാത്രമേ നമ്മൾ പാത്രങ്ങൾ സൂക്ഷിക്കാറുള്ളൂ. അതുകൊണ്ടുതന്നെ സിങ്ക് വൃത്തിയാക്കുന്നതിനായിട്ട്.
നമുക്ക് ബേക്കിംഗ് സോഡയും വിനാഗിരി ഉപയോഗിച്ച് കഴുകുമ്പോൾ നല്ല ഒരു ഷൈനിങ്ങ് ആയിരിക്കും സിംഗിന് ബേക്കിംഗ് സോഡ നമുക്ക് ഇതുപോലെ ഇട്ടുകൊടുക്കാം എന്നിട്ട് ഇതിന്റെ മുകളിലേക്ക് നമുക്ക് വിനാഗിരി കൂടി ഒഴിക്കണം.വിനാഗിരി ബേക്കിംഗ് സോഡയുടെ മുകളിലേക്ക് ഒഴിക്കുമ്പോൾ ഒരു കെമിക്കൽ റിയാക്ഷൻ തന്നെ നടക്കും. ഈയൊരു വിനാഗിരി സിങ്കിലേക്ക് ഒഴിക്കുമ്പോൾ കിച്ചൻ സിങ്കിൽ.
ഉണ്ടാകുന്ന ബ്ലോക്ക് മാറാനും നല്ലതാണ് അതുപോലെതന്നെ നല്ലൊരു ഷൈനിങ് കിട്ടാനും നല്ലതാണ്. ഇത്തരത്തിൽ വളരെ ഉപകാരപ്രദമാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള അടുക്കള നല്ല രീതിയിൽ വൃത്തിയാക്കുവാൻ സഹായിക്കുന്ന ടിപ്പുകളെ കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.