കറിവേപ്പിലവായിൽ ചവച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ.

കറിവേപ്പില നമ്മുടെ വീട്ടിൽ മൂന്നു രീതിയിൽ നമുക്ക് നട്ടു വളർത്തുവാൻ ആയിട്ട് സാധിക്കും. വേരിൽനിന്ന് പൊട്ടിമുളച്ചു വരുന്ന തൈകൾ നട്ടുവളർത്താം അതുപോലെ തന്നെ കറിവേപ്പില കായ്കൾ പാകിയും നല്ല ആരോഗ്യമുള്ള കറിവേപ്പില നട്ടു വളർത്താം. പിന്നെ ഒരു രീതി നല്ല മൂത്ത ഒട്ടും കനം ഇല്ലാത്ത കമ്പു മുറിച്ച് നടാവുന്നതാണ് മൂന്ന് രീതിയിൽ നമുക്ക് കറിവേപ്പില നമ്മുടെ വീട്ടിൽ നട്ട് വളർത്താൻ സാധിക്കും.

   

മണ്ണ് ചാണകം ചെങ്കല്ലിന്റെ പൊടി കരിയില എന്നിവയെല്ലാം നല്ലവണ്ണം മിക്സ് ചെയ്ത മിശ്രിതത്തിലാണ് കറിവേപ്പില നടേണ്ടത്. ചാണകപ്പൊടി അതുപോലെ അടുക്കളയിലെ വേസ്റ്റുകൾ ആയ ചായ പിണ്ടി മുട്ടത്തോട് പഴുത്തൊലി ഉള്ളിത്തൊലി എന്നിവയൊക്കെ ഉണക്കി പൊടിച്ച് ഇതിന് വളമായി ഇടയ്ക്കിടെ ഇട്ടു കൊടുക്കാം.പുലി ചാരമിട്ടു കൊടുക്കുന്നതും പുള്ളി കുത്തനെ ഏറെ നല്ലതാണ് അതുപോലെ തലേ ദിവസത്തെ കഞ്ഞിവെള്ളം.

കുളിപ്പിച്ചത് കറിവേപ്പില കൊടുത്താൽ ഇവയെ ആക്രമിക്കാൻ വരുന്ന പ്രാണികളെ തുരത്താൻ സഹായിക്കും. വലുതായി കഴിയുമ്പോൾ അതിന്റെ മുകൾഭാഗം കട്ട് ചെയ്യുന്നത് നല്ലതാണ്. ഇങ്ങനെ കട്ട് ചെയ്ത് എടുക്കുമ്പോൾ ആ ഭാഗത്തുനിന്നും കൂടുതൽ ശിഖരങ്ങൾ മുളച്ചുവരും അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം നാം കറിവേപ്പില തൈ നട്ടു കഴിഞ്ഞാൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും.

അല്ലെങ്കിൽ ഒരു ഒന്നരവർഷമെങ്കിലും എടുത്തതിനുശേഷം മാത്രമേ അതിൽ നിന്നും ഇലകൾ നുള്ളി എടുക്കാവൂ. അല്ലെങ്കിൽ ചെടിയുടെ വളർച്ച കുറയും നല്ലൊരു വളമാണ് പച്ച ചാണകം.കറിവേപ്പില ഇല വായിൽ ചവച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ച് അറിയുവാൻ ആയിട്ട് വീഡിയോ മുഴുവനായി കാണുക.