നമ്മുടെ വീട്ടിലെ പലപ്പോഴും ഉപകാരമില്ല എന്ന് കരുതുന്ന പല സാധനങ്ങളും വളരെയധികം നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ ഇപ്പോഴും വേസ്റ്റ് ആയി കരുതുന്ന സാധനങ്ങളും ഇത്തരത്തിൽ വളരെയധികം നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും അത്തരത്തിൽ ഒന്നാണ് നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന ഉള്ളി തോല് അതായത് വെളുത്തുള്ളിയുടെയും തൊലി ഉപയോഗിച്ച് നമുക്ക്.
ഒരു കിടിലൻ ടിപ്സുകൾ ചെയ്യാൻ സാധിക്കുന്നതാണ് അത്തരത്തിൽ ഒന്നാണ് നമ്മുടെ വീട്ടിലെ ലഭ്യമാകുന്നത് ഉള്ളിത്തോ സവാള തോലും ആദ്യം അല്പം വെള്ളത്തിലെ നല്ലതുപോലെ നമുക്ക് എടുത്ത് വയ്ക്കുക ഇങ്ങനെ രണ്ടു ദിവസം വെച്ചതിനുശേഷം നമുക്ക് ഇത് നല്ലൊരു വളം ആയി തന്നെ ഉപയോഗിക്കാൻ സാധിക്കും നേരിട്ട് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് ഇതിലേക്ക് ഡയലോഗ് ചെയ്തു അതായത് വെള്ളം ചേർത്ത് ഡയലോഗ് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.
ഇത് നമ്മുടെ കൃഷിക്കും പൂന്തോട്ടത്തിനും അത് വളരെയധികം ഉചിതമായിട്ടുള്ള ഒന്ന് തന്നെയാണ്. അടുത്ത ടിപ്സ് എന്താണ് എന്ന് നോക്കാം. അതുപോലെതന്നെ മുട്ട പുഴുങ്ങാൻ വയ്ക്കുമ്പോൾ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുട്ട പൊട്ടിപ്പോകുന്നത് ഇത്തരം പ്രശ്നങ്ങളിൽ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് സ്വീകരിക്കാവുന്ന ഒരു കാര്യമാണ് അതായത് മുട്ട പുഴുങ്ങാൻ വയ്ക്കുമ്പോൾ അതിലേക്ക് അല്പം വിനാഗിരി ചേർത്ത്.
വയ്ക്കുകയാണെങ്കിൽ മുട്ട പൊട്ടാതെ തന്നെ പുഴുങ്ങി കിട്ടുന്നതിന് സാധ്യമാകുന്നതാണ്. അതുപോലെ മറ്റൊരു കാര്യമാ നമ്മുടെ കടയിൽ നിന്ന് പുതിയ ചൂലുകൾ അതായത് പുല്ലിന്റെ ചൂല് വാങ്ങുമ്പോൾ ആദ്യത്തെ ഒരാഴ്ച പുല്ലേ വളരെ നല്ല രീതിയിൽ കൊഴിഞ്ഞു പോകുന്നത് കാണാൻ സാധിക്കും ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലം മാർഗ്ഗത്തെക്കുറിച്ച് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.