ഉപ്പിന്റെ ഞെട്ടിക്കും ആരും അറിയാത്ത ഗുണങ്ങൾ…

ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി പകരുന്നതിന് മാത്രമല്ല ഉപ്പു ഉപയോഗിക്കാൻ സാധിക്കുക ഞെട്ടിക്കും ഗുണങ്ങളുണ്ട് ഉപ്പിന് .ഉപ്പ് എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ് എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അതിൽ ചേർക്കേണ്ട ഉപ്പിന്റെ അളവ് കുറഞ്ഞു പോയാൽ ഭക്ഷണം തന്നെ നാം മാറ്റി വയ്ക്കാറുണ്ട്. വിലകുറഞ്ഞതും എന്നാൽ ഒഴിച്ചുകൂടാൻ ആകത്തുമായി ഈ കറിക്കൂട്ട് വർഷങ്ങളായി നമ്മോട് കൂടെയുള്ളതാണ് .

   

ഭക്ഷണത്തിന്റെ സ്വാദ് വർധിപ്പിക്കാനും ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കുവാനും ഒക്കെ ഉപ്പു ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ധാരണയുള്ള കാര്യങ്ങളാണ്. എന്നാൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉപ്പ് ഉപയോഗിച്ച് ചെയ്യാം എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ഉപ്പ് ഉപയോഗിച്ച് ചെയ്യാം അല്ലെങ്കിൽ ഉപ്പിന്റെ മറ്റു പ്രത്യേകതകളെ കുറിച്ച് ഒക്കെയാണ്. വെളുത്തുള്ളി എന്നിവയ്ക്ക് അരിഞ്ഞു കഴിഞ്ഞാൽ അവയുടെ ഗന്ധം അത്ര പെട്ടെന്നൊന്നും നമ്മുടെ കയ്യിൽ നിന്നും പോവുകയില്ല.

എന്നാൽ ഇതിനൊരു പരിഹാരം ഉണ്ട് ഉപ്പ് ഉപയോഗിച്ച് മറ്റൊന്നുമല്ല നാം വെറുതെ ജസ്റ്റ് ഒന്ന് കൈ കഴുകിയശേഷം ആ നനഞ്ഞ കയ്യിൽ കുറച്ച് ഉൾപ്പെടുത്തുക. ഒന്നു കൂട്ടി തിരുമ്മുക അതിനുശേഷം കൈ കഴുകുകയാണെങ്കിൽ സവോള അല്ലെങ്കിൽ വെളുത്തുള്ളി എന്നിവയ്ക്ക് അരിഞ്ഞാലുള്ള ആ ദുർഗന്ധം മാറിക്കിട്ടും. അതുപോലെ മുഖക്കുരു ഉള്ളവരാണെങ്കിൽ ഉപ്പുവെള്ളം.

ഉപയോഗിച്ച് മുഖം കഴുകുന്നത് ഈ മുഖക്കുരു എളുപ്പത്തിൽ അകറ്റാനുള്ള ഒരു മാർഗമാണ്. ഉപ്പിന്റെ അംശം മുഖക്കുരു എളുപ്പത്തിൽ ചുരുങ്ങുവാനായി സഹായിക്കും. അതുപോലെ വായിക്കകത്ത് ചെറിയ പൊട്ടലുകളും കുരുക്കൾ ഒക്കെ അകറ്റാനായി ഉപ്പുവെള്ളം വായിൽ പിടിക്കുന്നത് നല്ലതാണ്. ഒത്തിരി വിശുദ്ധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉപ്പത്തരത്തിൽ ഉപയോഗിക്കുന്നത് പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കും.