നമ്മുടെ വീട്ടിലെ ഉപകരണങ്ങൾ വളരെ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് .നല്ല രീതിയിൽ സൂക്ഷിച്ചാൽ മാത്രമാണ് നമുക്ക് ദീർഘകാല ഉപയോഗിക്കുന്നവനെ സാധ്യമാവുകയുള്ളൂ. നമുക്ക് അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഫ്രിഡ്ജ് .നമ്മൾ വിലകൂടിയ ഫ്രിഡ്ജ് മറ്റും വാങ്ങിയത് കൊണ്ട് മാത്രം കാര്യമില്ല അത് നല്ല രീതിയിൽ സൂക്ഷിക്കുക അതായത് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

   

അതുപോലെ തന്നെ നമ്മുടെ വീട്ടിലുള്ള പഴയ ഫ്രിഡ്ജും മറ്റു ഉപകരണങ്ങളും നല്ല വൃത്തിയോടും കൂടി ക്ലീൻ ചെയ്ത് എടുക്കുന്നതിനും അതുപോലെതന്നെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.ഇത്തരത്തിൽ അതുപോലെതന്നെ എത്ര പഴയ ഫ്രിഡ്ജ് നമുക്ക് പുത്തൻ പുതിയത്.

പോലെ കാത്തുസൂക്ഷിക്കുന്നതിനും സാധിക്കുന്നതാണ്. അതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .അതിനായി ആദ്യം തന്നെ എടുക്കേണ്ടത് അല്പം വെള്ളമാണ് അതിലേക്ക് അൽപ്പം നാരങ്ങാനീരും സോഡാപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ഈ വെള്ളം ഉപയോഗിച്ച് നമുക്ക് ഫ്രിഡ്ജിനെ ഉൾഭാഗം വളരെ മനോഹരമായി തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ഫ്രിഡ്ജിലുള്ള പൂപ്പലുകളും അതുപോലെ.

തന്നെ ഫ്രിഡ്ജിനകത്തെ സ്മെല്ലും, അതുപോലെ ഫ്രിഡ്ജിനുള്ളിൽ കറയും അഴുക്കുകളും എല്ലാം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് .വളരെയധികം നല്ലൊരു ചീത്ത മണത്തെ വലിച്ചിയെടുത്ത് നല്ലൊരു സുഗന്ധം നൽകുന്നതിനും അഴുക്കുകളും അണുക്കളും ഇല്ലാതാക്കുന്നതിനും ഇത്തരം മാർഗം സ്വീകരിക്കുന്നതിലൂടെ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.