പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന കത്തി അതുപോലെതന്നെ നൂൽപ്പുട്ട് ഉണ്ടാക്കുന്ന അച്ച് തുടങ്ങിയവയെല്ലാം തന്നെ ചെറിയ ചെറിയ തുരുമ്പ് കാണാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള തുരുമ്പ് കളയുവാൻ ആയിട്ട് വളരെയധികം പണിപ്പെടുന്ന അവസ്ഥ നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള തുരുമ്പ് ഉണ്ടാകുമ്പോൾ നമുക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഈ തുരുമ്പ്.
എങ്ങനെ കളയാം എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞു തരുന്നു പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നുതന്നെയാണ് ചെറുനാരങ്ങയും അതുപോലെതന്നെ ഉപ്പും ഇവ രണ്ടും ചേർത്തുകൊണ്ട് നമുക്ക് നല്ല രീതിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കും എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാനായി.
സാധിക്കും ചെറുനാരങ്ങയും ഉപ്പും ഉപയോഗിച്ചുകൊണ്ട് തുരുമ്പ് പിടിച്ചിരിക്കുന്ന കത്തിയിൽ നല്ലതുപോലെ ഉരയ്ക്കുക കത്തിയുടെ രണ്ട് ഭാഗങ്ങളും നല്ലതുപോലെ ഉരച്ചതിനുശേഷം സാധാരണ നോർമൽ വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ നമുക്ക് അതിന്റെ പ്രത്യേകത കാണുവാൻ ആയിട്ട് സാധിക്കും തുരുമ്പുകളെല്ലാം തന്നെ പോയി കത്തി നല്ല പുതുപുത്തൻ ആയിരിക്കുന്നതുപോലെ നമുക്ക് തോന്നുന്നു.
ഇതുപോലെ തന്നെയാണ് നമ്മൾ നൂൽപുട്ട് ഉണ്ടാക്കുന്ന അച്ചുകളുടെ സൈഡിൽ എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇവ പരിഹരിക്കുവാൻ ആയിട്ട് ചെറുനാരങ്ങയും അതുപോലെതന്നെ ഉപ്പും ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഉരയ്ക്കുക ചെറിയ ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നമുക്ക് ഇത് ചെയ്താലും ബുദ്ധിമുട്ടുന്നും തന്നെ ഉണ്ടാവുകയില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക.