ജ്യോതിഷപ്രകാരം നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങൾ ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ആ മൂന്ന് ഗണങ്ങൾ എന്ന് പറയുന്നത് ദേവഗണം മനുഷ്യരകണം ഈ മൂന്നു നക്ഷത്രത്തിലും ഒമ്പത് നക്ഷത്രങ്ങൾ ആണുള്ളത്. ഇതിൽ മൂന്നാമത്തെ ഗണത്തിൽ പെട്ട ഏറ്റവും പ്രബലമായ ഗണത്തിൽപ്പെട്ട അസുര ഗണത്തിൽ പെട്ട രാക്ഷസ ഗണത്തിൽപ്പെട്ട നക്ഷത്രക്കാരെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്.
ഈ രാക്ഷസ ഗണത്തിൽ ജനിക്കുന്ന നക്ഷത്രക്കാർക്ക് ചില പ്രത്യേകതകൾ ഉണ്ടാകും അവരുടെ ജീവിതത്തിൽ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ നടക്കുന്നത് ആയിരിക്കും വളരെ പ്രത്യേകതയുള്ള ചില സവിശേഷതകൾ ഈ നാളുകാർക്ക് ഉണ്ടായിരിക്കുന്നതാണ്. നക്ഷത്രങ്ങൾ എന്ന് പറയുന്നത് കാർത്തിക ആയില്യം ചിത്തിര മകൻ വിശാഖം തൃക്കേട്ട മൂലം അവിട്ടം ചതയം ഈ 9 നക്ഷത്രങ്ങളാണ് അസുരഗണന നക്ഷത്രങ്ങൾ രാക്ഷസ ഗണ നക്ഷത്രങ്ങൾ എന്ന് പറയപ്പെടുന്നത്.
എന്താണ് എന്നുള്ളതാണ് ഞാനിവിടെ പറയുന്നത് നിങ്ങൾ ഈ പറയുന്ന നക്ഷത്രത്തിൽ ജനിച്ച ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഈ നക്ഷത്രക്കാർ ഉണ്ട് എന്നുണ്ടെങ്കിൽ ഞാൻ ഈ പറയുന്ന കാര്യങ്ങൾ എത്രത്തോളം ശരിയാണ് എന്നുള്ളത്. തിരിച്ചടികളിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ട് പിന്നീട് ഒരിക്കലും അത്തരം സാഹചര്യങ്ങളിൽ പോയി പെടാതെ അതെല്ലാം ജീവിതത്തിന് ഉതകുന്ന രീതിയിലുള്ള അനുഭവങ്ങളാക്കി മാറ്റി മുന്നേറുന്നവർ ആയിരിക്കും.
ശത്രുക്കൾ ഉണ്ടാവും പക്ഷേ ഏറ്റവും വലിയ കാര്യമൊന്നു പറയുന്നത് ഈ ശത്രുക്കളെ ഒന്നും തന്നെ തിരിച്ചറിയില്ല എന്നുള്ളതായിരിക്കും ശത്രുക്കളെ തിരിച്ചറിയാൻ വൈകി പോകുന്ന കൂട്ടർ ആയിരിക്കും അസുരഗണത്തിൽ പെട്ടന്ന് പറയുന്നത്. കൂടെ ചേർന്ന് നിൽക്കുന്നവർ തന്നെയായിരിക്കും ഇവർക്ക് ശത്രുക്കൾ എന്ന ഉള്ളത് വളരെ വൈകി മനസ്സിലാക്കുന്നവർ ആയിരിക്കും വളരെ വൈകി തിരിച്ചറിയുന്നവർ ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.