വിഷുക്കണി വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറച്ചുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി കടന്നു വരികയാണ്. ഈ വർഷത്തെ വിഷു വരുന്ന ഞായറാഴ്ച ഏപ്രിൽ 14 ആം തീയതിയാണ് മീനമാസം 31 ആം തീയതി അതായത് ഏപ്രിൽ 13ആം തീയതി രാത്രി ഒമ്പത് നാലോട് കൂടി സൂര്യൻ മേടരാശിയിലേക്ക് പ്രവേശിക്കുന്നു അതായത് മേടസംക്രമണം നടക്കുകയും നമ്മുടെ ജീവിതത്തിലേക്ക് ഏപ്രിൽ 14 തീയതി രാവിലെ കടന്നു വരികയും ചെയ്യുകയാണ്.

   

അവസരത്തിൽ നമ്മളെല്ലാവരും ചെയ്യുന്ന കാര്യമാണ് വിഷുക്കണി ഒരുക്കുക എന്ന് പറയുന്നത് വിഷുക്കണി ഒരുക്കുന്ന സമയത്ത് ഞാനീ പറയുന്ന അഞ്ചു കാര്യങ്ങൾ നിങ്ങൾ നിർബന്ധമായിട്ടും ചെയ്തിരിക്കണം ചെയ്തെങ്കിൽ മാത്രമേ നമുക്ക് പൂർണ്ണമായിട്ടുള്ള ഫലം ലഭിക്കുകയുള്ളൂ സാക്ഷാൽ വൈകുണ്ഠനാഥനായ സർവശക്തനായ നമ്മുടെ വീട്ടിൽ വന്നുചേരണം നമ്മളെ അനുഗ്രഹിക്കണം എന്നുണ്ടെങ്കിൽ.

നിർബന്ധമായും വിഷുക്കണി ഒരുക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ഏതൊരു കണി ഒരുക്കുന്നവനും ചെയ്തിരിക്കണം എന്നുള്ളതാണ്.നമ്മുടെ വീട്ടിൽ വിഷുക്കണി ഒരുക്കുമ്പോൾ നമ്മൾ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ആ അഞ്ച് കാര്യങ്ങളെപ്പറ്റിയും വിഷുക്കണി ഒരുക്കുന്ന സമയത്ത് നമ്മൾ ചെയ്യാൻ ഇടയുള്ള തെറ്റുകളെ പറ്റിയും ആണ്.കാണേണ്ട സമയം എന്ന് പറയുന്നത് വളരെ നിർബന്ധമായിട്ടുള്ള ഒരു കാര്യമാണ്.

പലരും ചെയ്യുന്ന ഒരു തെറ്റ് ഏഴുമണിക്ക് എട്ടുമണിക്ക് ആറുമണിക്ക് ഒക്കെ കണി കാണുന്നത് അങ്ങനെ കണ്ടിട്ട് കാര്യമില്ല കളി കാണാൻ ഏറ്റവും ശുഭമുഹൂർത്തമുണ്ട് അതായത് 13ആം തീയതി രാത്രി 9 4 കഴിഞ്ഞു കഴിഞ്ഞാൽ മേടമാസം പിറന്നു കഴിഞ്ഞു ഉറങ്ങി എഴുന്നേൽക്കുന്ന സമയത്ത് കണി കാണണം എന്നുള്ളതാണ് കുറഞ്ഞ എഴുന്നേൽക്ക് കണി കാണേണ്ട സമയം എന്ന് പറയുന്നത് രാവിലെ നാല് 45 നു5.35 ഇടയിലുള്ള സമയമാണ്.