മുട്ട തോട് ഉപയോഗിച്ചുകൊണ്ട് ബാത്റൂം സൊല്യൂഷൻ ഉണ്ടാക്കാം.

നമ്മുടെ വീട്ടിൽ പലപ്പോഴും ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായി ഉണ്ടാകുന്നത് പലപ്പോഴും നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇതിനെ സാധിക്കുന്നു എന്നുള്ളതാണ് ഈ വീഡിയോയിൽ നമ്മൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് പലപ്പോഴും നമ്മുടെ വീടുകളിൽ നമ്മൾ മുട്ട ഉപയോഗിച്ച് കഴിഞ്ഞാൽ മുട്ടത്തോട് വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്.

   

എന്നാൽ ഈ മുട്ടത്തോട് കൊണ്ട് ധാരാളം ഉപകാരങ്ങൾ ഉണ്ട് നമ്മുടെ ചെടികൾക്ക് താഴെ ഇട്ടു കൊടുക്കുകയും മറ്റും ചെയ്തു ചെടികൾ നല്ല രീതിയിൽ വളർന്ന് വരികയും ചെയ്യുന്ന ഒന്നാണ് മുട്ടത്തോട് എന്ന് പറയുന്നത് എന്നാൽ ഈ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള ബാത്റൂം അതുപോലെ തന്നെ ബാത്റൂം ടൈലുകൾ പാത്രങ്ങളുടെ അടിയിൽ പിടിക്കുന്ന മഞ്ഞ കറകൾ എന്നിവയെല്ലാം തന്നെ.

നമുക്ക് വളരെ നല്ല രീതിയിൽ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ യാതൊരു ചെലവുകളും ഇല്ലാതെ തന്നെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഉണ്ടാക്കുകയും ഇത് ഉണ്ടാക്കുകയും ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

ഇതിനായി ഏറ്റവും കൂടുതലായിട്ട് ഉപയോഗിക്കുന്നതും മുട്ടത്തോട് തന്നെയാണ് നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന മുട്ടത്തോട് എടുത്തു നമ്മുടെ മിക്സിയുടെ ജാറിൽ ഇട്ട് നല്ലത് രീതിയിൽ പൊടിച്ചെടുക്കുകയും ഈ പൊടി ഉപയോഗിച്ച് കൊണ്ട് നമ്മുടെ വീട്ടിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോ കുറിച്ച് പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.