കൃഷി ഇടങ്ങളിൽ ചിതൽ ഇനി വരികയില്ല ഈ ഇല മതി.

നല്ല രീതിയിൽ കൃഷി ചെയ്യുന്ന ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കുറച്ചു കാര്യങ്ങളാണ് ചിതൽ അതുപോലെതന്നെ മീലി ബഗ് തുടങ്ങിയ എലി പെരുച്ചാഴി തുടങ്ങിയവയുടെ എല്ലാം തന്നെ ഉപദ്രവം ഇവയെല്ലാം തന്നെ നമുക്ക് വളരെയധികം കൃഷിയെ ബാധിക്കുന്ന കാര്യങ്ങൾ തന്നെയാണ് എന്നാൽ ഇവയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുവാൻ ആയിട്ട് സഹായകരമാകുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

   

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ യാതൊരുവിധ കെമിക്കലുകളും അല്ലെങ്കിൽ യാതൊരുവിധ ചെലവുകളോ ഇല്ലാതെ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എല്ലാം തന്നെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതെല്ലാം തന്നെ ഒഴിവാക്കുന്നതിനു വേണ്ടി നമ്മുടെ സഹായകരമാകുന്നത് ഒരു ചെടിയുടെ ഇല തന്നെയാണ് നമുക്ക് പലപ്പോഴും നമ്മുടെ വീട്ടിലും പറമ്പിലും.

എല്ലാം തന്നെ ഇവ ഉണ്ടാകുന്ന ഇവയെയും നമ്മൾ ഉപയോഗിക്കുകയാണ് എങ്കിൽ നമ്മുടെ കൃഷിയിടങ്ങളിൽ പലപ്പോഴും ചിതൽ അതുപോലെതന്നെ മീലി ബഗ് എലി പെരുച്ചാഴി തുടങ്ങിയവയുടെ എല്ലാ ഉപദ്രവങ്ങൾ തന്നെ നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കുമെന്നാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയിട്ട് സാധിക്കും എരിക്കിന്റെ ഇല ഉപയോഗിച്ചുകൊണ്ടാണ്.

നമുക്ക് ഇതൊക്കെ ചെയ്യാനായിട്ട് സാധിക്കുന്നത് എരിക്കിന്റെ ഇലയുടെ പശ കൈകളിൽ ആവാതെ നോക്കുവാനായിട്ട് ശ്രദ്ധിക്കുക കൂടാതെ നമുക്ക് കൃഷി ചെയ്യുന്ന ആളുകൾ ആണെങ്കിൽ പോലും നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തന്നെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക താഴെയുള്ള ലിങ്കിലെ അമർത്തുക.