ഒരു എലി പോലും നമ്മുടെ വീടിനെ പരിസരത്ത് വരികയില്ല ഇങ്ങനെ ചെയ്താൽ

നമ്മുടെ വീടിന് പരിസരത്തും വീട്ടിലും എല്ലാം തന്നെ എലികൾ വരുന്നത് വളരെ സർവസാധാരണമായി കാണുന്ന ഒരു കാര്യം തന്നെയാണ്.എന്നാൽ എലികളെ വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള പല മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് വലിയ ഒഴിവാക്കുന്നതിനുവേണ്ടി വളരെ വലിയ വില കൊടുത്ത് നമ്മൾ വലിയ കെണികളും മറ്റും വെച്ച് നമ്മൾ എലികളെ പിടിക്കുവാനും.

   

അതുപോലെതന്നെ എലികളെ ഒഴിവാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതൊന്നും തന്നെ നമുക്ക് വേണ്ടത്ര ഉപയോഗം കിട്ടാറില്ല ഇത്തരത്തിലുള്ള ആളുകൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ എത്തുന്ന എലികളെ നമുക്ക് വീട്ടിൽ നിന്ന് തന്നെ തുരുത്തി ഓടിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നുതന്നെയാണ് ഇത്.

എലികളെ വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ നിന്ന് മാറ്റി എടുക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രമാണ് നമ്മൾ സാധാരണ എടുക്കേണ്ടത് കുറച്ച് ഗോതമ്പുമാവ് എടുക്കുക ഇതിലേക്ക് നമ്മൾ സാധാരണ നമ്മൾ ഉപയോഗിക്കാനുള്ള പാരസെറ്റമോൾ ഗുളിക പൊടിച്ചു ചേർക്കുക ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ആവശ്യത്തിനു വെള്ളം ഉപയോഗിച്ച് മിക്സ് ചെയ്തതിനുശേഷം.

ചെറിയ ഉരുളകളാക്കി എലികൾ വരുന്ന സ്ഥലങ്ങളിൽ വയ്ക്കുകയാണ് എങ്കിൽ ഇവയിലുകൾ കഴിച്ച് പെട്ടെന്ന് തന്നെ എലികൾ കുഴഞ്ഞുവീണു ചത്തു വീഴുന്നത് നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് നമ്മൾ വീട്ടിലുള്ള കുട്ടികളിൽ നിന്ന് ഇത് ഒഴിവാക്കി നിർത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക രാത്രി വയ്ക്കുകയും രാവിലെ എടുത്തു മാറ്റുകയും ചെയ്യുന്ന രീതിയിൽ വേണം ഇത് ചെയ്യുവാൻ ആയിട്ട് കൂടുതൽ കാര്യങ്ങൾക്ക് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.