ഇനി ഒരിക്കലും മാറാല വരുകയില്ല ഇങ്ങനെ ചെയ്താൽ.

നമ്മുടെ വീടുകളിൽ നമ്മൾ സ്ഥിരം വരുന്ന പ്രശ്നങ്ങൾ ഒക്കെ പരിഹാരം കാണുന്ന ഒരു വീഡിയോ ആണ് ഇത് പലപ്പോഴും നമ്മൾ ദോശയൊക്കെ ഉണ്ടാക്കുന്ന സമയത്ത് നമുക്ക് പലപ്പോഴും എല്ലാവർക്കും ഉണ്ടാകുന്ന ഒരു പരാതി തന്നെയാണ് നല്ല ക്രിസ്പി ആയിട്ടുള്ള ഒരു ദോശ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നില്ല എന്നുള്ളത് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല ക്രിസ്പി ആയിട്ടുള്ള.

   

ദോശ ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും ഇതു ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് നമുക്ക് വളരെ സഹായകരമാകുന്ന ഒന്നാണ് പപ്പടം എന്ന് പറയുന്നത് ഈ പപ്പടം നമ്മൾ നല്ലതുപോലെ രണ്ടു പപ്പടം നമ്മൾ നല്ലതുപോലെ വെള്ളത്തിൽ കുതിർത്ത് എടുത്ത്.

മിക്സിയിൽ അരച്ച് എടുത്ത് എടുക്കുന്ന മിശ്രിതം നമ്മൾ ദോശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവിലേക്ക് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇത് ഉപയോഗിക്കുന്നതുകൊണ്ട് അല്ലെങ്കിൽ ഇത് ചേർക്കുന്നതുകൊണ്ട് യാതൊരുവിധ ടേസ്റ്റ് വ്യത്യാസങ്ങളും ഉണ്ടാകുന്നില്ല വളരെ നല്ല രീതിയിൽ ഇത് മിക്സ് ചെയ്തതിനുശേഷം നമ്മൾ ദോശ ഉണ്ടാക്കുകയാണ് എങ്കിൽ നല്ല ക്രിസ്പി ആയിട്ടുള്ള ദോഷം നമുക്ക് ലഭിക്കുവാനായിട്ട് സഹായിക്കുന്നു.

ഇതോടൊപ്പം തന്നെ നമ്മുടെ വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് മാറാല വീടുകളിൽ പിടിക്കുന്ന ഒരു അവസ്ഥ എത്ര മാറാല നീക്കം ചെയ്താലും അവിടെ വീണ്ടും വീണ്ടും മാറാല വരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു ഇതുവരെ വരാതിരിക്കുന്നതിന് വേണ്ടി വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ കൂടിയാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.