നമുക്ക് അടുക്കളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചെറിയ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് നമ്മുടെ വീട്ടിൽ ജോലി വളരെ എളുപ്പമാക്കുന്നതിനും അതുപോലെ തന്നെ അടുക്കള നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എല്ലാം സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഇത്തരത്തിൽ നമുക്ക് ഇത്തരം ടിപ്സുകൾ വളരെ നല്ല രീതിയിൽ പേർ പ്രയോജനപ്പെടുന്ന എങ്ങനെയാണ് നമുക്ക് ഇത്തരം ടിപ്സുകളെ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുക.
എന്നതിനെക്കുറിച്ച് നോക്കാം ആദ്യം തന്നെ ഒട്ടുമിക്ക അമ്മമാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വീട്ടിൽ ജോലി ചെയ്യുമ്പോൾ അതുപോലെ തന്നെ പുട്ട് മറ്റും തയ്യാറാക്കുമ്പോൾ വെള്ളം ഇല്ലാതിരിക്കുന്ന അവസ്ഥ ഇത്തരം പാത്രങ്ങൾ കരിയുന്നതിന് കാരണമാകും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക്.
ഇഡ്ഡലി തട്ടിലെ വെള്ളം കഴിഞ്ഞെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഇതിനെ ഇത്തരത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ അതിലേക്ക് രണ്ട് മൂന്ന് നാണയത്തുട്ടുകൾ ചെറുത് ഇട്ടുകൊടുക്കുക ഇത് വളരെ വേഗത്തിൽ തന്നെ ഇങ്ങനെ ചെയ്യുന്നത് നമുക്ക് ഇത്തരം പ്രശ്നങ്ങൾ വെള്ളം അവസാനിക്കുന്നുണ്ടെങ്കിൽ വേഗം തന്നെ നമുക്ക് സൂചന നൽകുന്നതായിരിക്കും ഇത്തരമൊരു സ്വീകരിക്കുമ്പോൾ പാത്രങ്ങൾ കരിയാതിരിക്കുന്നതിന് സഹായിക്കും.
അതുപോലെതന്നെ നമ്മുടെ കൃഷി ഫ്രിഡ്ജിൽ എപ്പോഴും ഫ്രഷ് സ്മെല്ല് ഉണ്ടാകുന്നതിനുവേണ്ടി സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനുവേണ്ടി അല്പം ഗ്രാമ്പൂ അതായത് നാല് ഗ്രാമ്പൂ എടുത്തു നല്ലതുപോലെ ചതച്ചെടുക്കുക ഇതൊരു പ്ലാസ്റ്റിക ടപ്പേലേക്ക് അല്പം വെള്ളം ഒഴിച്ച്ഈ ഗ്രാമ്പു ചതിച്ചത് അതിലെ ഇട്ടു കൊടുക്കുക അതിനുശേഷം പ്ലാസ്റ്റിക് ഹോളുണ്ടാക്കി ഇത് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാം ഇത് നല്ലൊരു സ്മെല്ല് നൽകുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.