വൃക്കരോഗികളുടെ ഭക്ഷണക്രമീകരണം എങ്ങനെയായിരിക്കണം. | Kidney patient food in malayalam

Kidney patient food in malayalam : വൃക്ക രോഗികൾ അവരുടെ ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. വൃക്ക രോഗികളുടെ ഭക്ഷണക്രമീകരണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് വെള്ളത്തിന്റെ അളവ് ഉപ്പിന്റെ അളവ് എത്ര നിയന്ത്രണം വേണം ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ മത്സ്യമാംസാദികൾ മുട്ടപ്പാൽ തുടങ്ങിയവ എങ്ങനെയാണ്.

   

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി അത് കൃത്യമായി രീതിയിൽ പാലിച്ചാൽ മാത്രമാണ് വൃക്ക രോഗത്തെ നമുക്ക് ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നതിന് സാധ്യമാവുകയുള്ളൂ. പ്രകൃതികളെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് അതിലെ ആയിട്ടുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് വെള്ളത്തിന്റെ നിയന്ത്രണം.

രണ്ട് തരത്തിലാണ് വൃക്ക രോഗമുള്ളത് പുറമേ നല്ല രീതിയിൽ നേരെ ഉള്ള വൃക്ക രോഗികൾ അതുപോലെതന്നെ രണ്ടാമത്തെ തരത്തിൽപ്പെടുന്നത് പുറമേ നീര് അനുഭവപ്പെടാത്ത രോഗികളാണ് .മുഖത്തും കാലിലും നീര് ഇല്ലാത്ത രോഗികളെ സംബന്ധിച്ചിടത്തോളം മൂത്രത്തിന് അളവ് എത്രത്തോളം ഉണ്ട് ഏകദേശം 24 മണിക്കൂറിൽ രാവിലെ 7 മണി മുതൽ അടുത്ത ദിവസം ഏഴുമണിവരെ 24 മണിക്കൂറിൽ എത്രത്തോളം മൂത്രം വരുന്നുണ്ട് അതിനെ ഈക്വൽ ആയി തന്നെ നമുക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നതാണ്.

എന്നാൽ നീ പുറമേ കാണുന്നത് പോലെ മുഖത്തും നേരെ ഉണ്ടെങ്കിൽ ഇത്തരം രോഗികളിൽ വെള്ളം കുടിക്കുന്നത് വളരെയധികം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് എന്തെന്നാൽ ഇവരുടെ വെള്ളത്തിന്റെ അളവ് കൂടുന്നത് ആമുഖത്തും പിന്നീട് കാലിലും നീര് വരുകയും പിന്നീട് ശ്വാസകോശത്തിൽ നീര് വരുന്നതിനും അത് ശ്വാസതടത്തിൽ എത്തിച്ചേരുന്നതിന് സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ വെള്ളത്തിന് നിയന്ത്രണം വളരെയധികം പ്രാധാന്യം അർഹിക്കുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Health Talk

summary : Kidney patient food in malayalam

Leave a Reply

Your email address will not be published. Required fields are marked *