നിങ്ങളുടെ ഏത് ആഗ്രഹം സാധിച്ചു കിട്ടുന്നതിന് നാല് പ്രാവശ്യം ഈ പുഷ്പാഞ്ജലി അടുത്തുള്ള ദേവിക്ഷേത്രത്തിൽ ചെയ്യുക…

ഇന്നത്തെ വഴിപാടിനെ കുറിച്ച് പറയാൻ വേണ്ടിയിട്ടാണ്. എനിക്ക് മനസ്സിൽ ഒരു പ്രത്യേക ആഗ്രഹം ഉണ്ടെങ്കിൽ എന്തെങ്കിലും ഒരു ആഗ്രഹം പറഞ്ഞിട്ട് എനിക്ക് ഇത്തരത്തിൽ ഒരു വലിയ പ്രാർത്ഥനയുണ്ട് അതൊന്നും നടന്നു കിട്ടണം. അത്തരത്തിൽ മനസ്സിൽ ആഗ്രഹമൊക്കെ ആയിട്ട് എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവാകുന്ന ആഗ്രഹങ്ങൾ ഒക്കെയായിട്ട് ഇരുന്ന് വിഷമിക്കുക അല്ലെങ്കിൽ ആശങ്കപ്പെടുകയും ചെയ്യുന്നവർക്ക് വേണ്ടിയിട്ട്.

   

അവരുടെ ആശങ്കകൾ ഒക്കെ അകറ്റി അവർക്ക് ആ കാര്യം നടന്നു കിട്ടാൻ വേണ്ടിയിട്ട് ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത്. നമ്മുടെ തൊട്ടടുത്ത ക്ഷേത്രങ്ങളിൽ തന്നെ നമുക്ക് ചെയ്യാവുന്ന നമുക്ക് ഈശ്വരനെ അടുത്തറിയാവുന്ന പൂജ്യം പ്രാർത്ഥനാ രീതികളുമാണ് ഞാൻ പറഞ്ഞു. തീർച്ചയായിട്ടും നിങ്ങൾ ഇത് ചെയ്യൂ 100 ശതമാനം ഇതിന് ഫലം കിട്ടിയിരിക്കും എന്നുള്ള കാര്യത്തിൽ.

നിങ്ങൾ ഇത് മനസ്സിൽ എന്ത് ആഗ്രഹം ഉണ്ടെങ്കിൽ ചെയ്തുകൊള്ളൂ തീർച്ചയായിട്ടും നടക്കുന്നതായിരിക്കും. വഴിപാട് ചെയ്യേണ്ടത് എന്ന് പറയുന്നത് ദേവി ക്ഷേത്രത്തിലാണ്. നിങ്ങളുടെ വീട്ടിനടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിലും ചെയ്യാം ഭദ്രാ ഭദ്രകാളി ക്ഷേത്രം ഭദ്രാദേവി ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിൽ ചെയ്യണം എന്നുള്ളതാണ് ഇതിന്റെ നിർബന്ധം എന്ന് പറയുന്നത്. വഴിപാട് ചെയ്യാനായിട്ട് ഏറ്റവും ഉത്തമമായിട്ടുള്ള ദിവസം എന്ന് പറയുന്നത്.

വെള്ളിയാഴ്ച ദിവസമാണ് വെള്ളിയാഴ്ച ദിവസം ചെയ്യാവുന്നതാണ് ജോലിക്ക് ഒക്കെ പോകുന്നവരാണ് അത്തരത്തിൽ ബുദ്ധിമുട്ടൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ആരെ കൊണ്ട് വേണമെങ്കിലും ചെയ്യിപ്പിക്കാവുന്നതാണ് അതിൽ തെറ്റില്ല. നല്ല ഭാര്യമാർ ജോലിക്ക് പോകുന്നവരാണ് എന്നുണ്ടെങ്കിൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കൊണ്ട് ഇത് ചെയ്യിപ്പിക്കാവുന്നതാണ് പക്ഷേ ഇത് മുടങ്ങാതെ ചെയ്യണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.