നമ്മുടെ വീടുകളിൽ പലപ്പോഴും പുട്ട് ഉണ്ടാക്കാൻ നോക്കുമ്പോൾ ആയിരിക്കും നമ്മുടെ വീട്ടിൽ പുട്ടുപൊടി ഇല്ല എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കുന്നത് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല സ്വാദിഷ്ടമായിട്ടുള്ള പുട്ടുപൊടി ഉണ്ടാക്കുവാൻ നമുക്ക് വെറും റേഷനറി മാത്രം മതി ഈ റേഷൻ അരി ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന ഒരു രീതിയെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.
ഇന്നത്തെ കാലത്ത് കുട്ടികൾറേഷൻ അരി കഴിക്കുവാൻ ആയിട്ട് ബുദ്ധിമുട്ട് പറയുന്ന സമയത്ത് ഇത്തരത്തിൽ പുട്ടുകൾ ഉണ്ടാക്കുകയോ അതുപോലെതന്നെ ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കുകയോ ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ കുട്ടികൾക്ക് ഇത് സ്വാദിഷ്ടമായി മാറുകയും ചെയ്യുന്നു.ഇത്തരത്തിൽ ഇവിടെ നമുക്ക് നല്ല രീതിയിൽ പുട്ട് ഉണ്ടാക്കുന്ന രീതിയെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.
നല്ല സ്വാദിഷ്ടമായിട്ടുള്ള തരിപ്പ്ട്ട് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഈ പുട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്നും ഈ പുട്ടിലേക്ക് എന്തെല്ലാം സാധനങ്ങളാണ് ചേർക്കുന്നത് എന്നും അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക നിങ്ങൾക്ക് ഈ വീഡിയോ ഒന്ന് ഇഷ്ടമാകുകയാണ് എങ്കിൽ.
നിങ്ങൾ ഒന്ന് ഷെയർ ചെയ്യുകയും അത് മറ്റുള്ളവർക്ക് കാണുവാൻ ആയിട്ട് സഹായകരമാവുകയും. അതുപോലെതന്നെ നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമാവുകയാണ് എങ്കിൽ നിങ്ങൾ ഈ വീഡിയോയുടെ താഴെ കമന്റ് ബോക്സിൽ കമന്റ് ആയി രേഖപ്പെടുത്തുകയും ചെയ്യുക വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പുട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.