തറ തുടയ്ക്കുവാൻ എളുപ്പം ആക്കുന്ന ഒരു വസ്തു ഇതാണ്.

തറകൾ തുടയ്ക്കുവാനായിട്ട് നമ്മളെപ്പോഴും പലതരത്തിലുള്ള മോപ്പുകൾ ഉപയോഗിക്കാറുണ്ട് ഇത്തരത്തിലുള്ള മോപ്പുകൾ പലപ്പോഴും നമ്മൾ വെള്ളത്തിൽ മുക്കിത്തുടച്ച് എടുത്തു കഴിഞ്ഞാൽ ചെളിയെല്ലാം തന്നെ അതിലുണ്ടാകും തുടർന്ന് നമുക്ക് തറ തുടക്കണമെങ്കിൽ നമ്മൾ അതിലേക്ക് തറ തുടയ്ക്കുന്ന ലോഷൻ വേറെ നമ്മൾ ഒഴിക്കേണ്ട അവസ്ഥ വരെ ഉണ്ടാക്കാറുണ്ട് എന്ന് ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന.

   

ഒരു മോപ്പ് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു വീഡിയോ ആണ് ഇത്. ഒരു പിവിസി പൈപ്പും അതുപോലെതന്നെ പഴയ ഒരു ബെഡ്ഷീറ്റും ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കും ഒരു പ്രത്യേകത എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് ആവശ്യത്തിനുള്ള തറ തുടക്കുന്ന ലിക്വിഡ് ആവശ്യമുള്ളപ്പോൾ തന്നെ എത്തുന്ന രീതിയിലുള്ള ഒരു മോപ് ആണ് ഇത്.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് സാധിക്കുന്ന യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനും അതുപോലെ തന്നെ ഇത് തറ തുടയ്ക്കുവാനും വളരെ എളുപ്പത്തിൽ സഹായകരമാകുന്ന ഒന്നുതന്നെയാണ് ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.

ഇതിൽ എന്തെല്ലാം സാധനങ്ങൾ ആണ് നമ്മൾ ഉപയോഗിക്കുന്നത് എന്നും എത്രത്തോളം വേണമെന്ന് എന്നതിനെക്കുറിച്ചൊക്കെ വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ നിങ്ങൾ ഷെയർ ചെയ്യുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.