Calcium Deficiency Symptoms
Calcium Deficiency Symptoms : നമ്മുടെ ആരോഗ്യത്തിന് സംരക്ഷണത്തിലേ കാര്യത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും അതുപോലെതന്നെ പല ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും കുറവുകൾ ശരീരത്തിൽ അത് പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് തന്നെയായിരിക്കും ഇത്തരത്തിൽ കാൽസ്യം കുറയുന്നതുമൂലം .
നമ്മുടെ ആരോഗ്യത്തിലുണ്ടാകുന്ന ചില മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്. കാൽസിക്കുറവ് മൂലം നമ്മുടെ ശരീരത്തിൽ ഒത്തിരി പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് എന്നാൽ പലർക്കും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത് എന്താണ് ഇതിന്റെ മൂല കാരണം എന്ന് അറിയാറില്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ് സംഭവിക്കുന്നു എന്ന് തന്നെയാണ്.
നമ്മുടെ ശരീരത്തിൽ കുറയുന്നത് മൂലം നമുക്ക് അനുഭവപ്പെടുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം ജോയിന്റ് പെയിൻ മസിൽ പെയിൻ തരിപ്പ് കടച്ചിൽ പ്രത്യേകിച്ചും നമ്മുടെ തുട മുട്ടിനു താഴെയുള്ള ഭാഗങ്ങൾ കുട്ടികളോട്കോടി കളിച്ച വരുമ്പോൾ പലപ്പോഴും അവർ പറയുന്നത് കേൾക്കാൻ സാധിക്കും കാലുവേദന ഉണ്ട് എന്ന് അതുപോലെ മുട്ട് വേദന ഉണ്ടെന്ന് അല്ലെങ്കിൽ വയറുവേദന എന്നൊക്കെ പറയാറുണ്ട് ഇതിന്റെ പ്രധാനപ്പെട്ട കാരണം കാൽസ്യം കുറവ് ഉള്ളതുകൊണ്ടുതന്നെയാണ്.
മാത്രമല്ല നമ്മുടെ കാൽസ്യ കുറവും മൂലം നമ്മുടെ നഖങ്ങൾക്കും അതുപോലെ മുടിയിലും വളരെയധികം പ്രശ്നങ്ങൾ നേരിടുന്നതായിരിക്കും നഖങ്ങൾ പൊട്ടി പോവുകയും മുടിയിൽ വളരെയധികം വരൾച്ച നേരിടുന്നതും മുടി വളർച്ച മുരടിക്കുന്നത് എല്ലാം ഇത്തരത്തിൽ കാഴ്ച കുറവ് മൂലം ഉണ്ടാകുന്നതാണ്.മുടിയുടെയും നാച്ചുറൽ തിളക്കം നഷ്ടപ്പെട്ട് വളരെയധികം ഡ്രൈയായി കാണപ്പെടുന്നത് ആയിരിക്കും.ചർമ്മത്തിൽ പല അസുഖങ്ങളും കാൽസിക്കുറവ് മൂലം ഉണ്ടാകുന്നു.ഓർമ്മക്കുറവ് ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടുന്നതായിരിക്കും. തുട തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian
summary : Calcium Deficiency Symptoms
One thought on “കാൽസ്യവും മൂലം നമ്മുടെ ആരോഗ്യത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ. | Calcium Deficiency Symptoms”