നമ്മുടെ വീട്ടിൽ പലപ്പോഴും എത്ര വൃത്തിയാക്കിയാലും ക്ലീൻ ചെയ്യാൻ പറ്റാത്ത ഒരു സ്ഥലം എന്നു പറയുന്നത് ജനലുകളും ജനറൽ കമ്പികളും ഒക്കെ തന്നെയാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യുവാൻ ആയിട്ട് എന്താണ് മാർഗം എന്ന് അന്വേഷിച്ച് നടക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ അവർക്ക് ഏറ്റവും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്.
നമ്മുടെ വീട്ടിലുള്ള ജനറലും കമ്പികളും എല്ലാം തന്നെ നമുക്ക് നല്ല വൃത്തിയോടുകൂടി തുടച്ചു വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഇത് ഉണ്ടാക്കുവാൻ ആയിട്ട് നമ്മൾ ആകെക്കൂടി ചെയ്യേണ്ടത് ഇത്രമാത്രം മാത്രമാണ് ഒരു കുപ്പിയും കുറച്ചു പഴയ തുണിയും ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്കത് വൃത്തിയാക്കി എടുക്കുവാനായിട്ട് സാധിക്കുന്നു.
ഒരു കുപ്പിയുടെ പകുതിഭാഗം എടുക്കുക അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന തുണി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പ്രത്യേക രീതിയിൽ കെട്ടി ഉണ്ടാക്കിയ ഒരു മോപ്പ് ആണ് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ജനറൽ കമ്പികളും എല്ലാം തന്നെ നല്ല വൃത്തിയോടുകൂടി നമുക്ക് തുടച്ചു വൃത്തിയാക്കുവാനായിട്ട് സാധിക്കുന്ന രീതിയിൽ നമുക്ക് ഈ മോപ്പ് ഉപയോഗിക്കാവുന്നതാണ്.
അതോടൊപ്പം തന്നെ നമ്മുടെ ജനറൽ ചുമരുകളിൽ എല്ലാം തന്നെ ചില കറകൾ നമ്മൾ കാണാറുണ്ട് ഈ കറകൾ നമുക്ക് ടൂത്ത്പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് വളരെ വൃത്തിയാക്കി എടുക്കാൻ പറ്റാവുന്ന നല്ലൊരു മാർഗം കൂടി ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.