എത്രയൊക്കെ പാത്രങ്ങൾ അടച്ചു വെച്ചാലും നമ്മുടെ വീട്ടിൽ പാറ്റകൾ വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും പാറ്റകളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ നമ്മുടെ വീട്ടിൽ പല തരത്തിലുള്ള മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് നമ്മൾ വീട്ടിലെ പാത്രങ്ങൾ എത്രതന്നെ അടച്ചു വെച്ചാലും വൈകുന്നേരം ആയി കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ നിന്ന് പലപ്പോഴും പാറ്റകൾ പോകുന്നത് നമ്മൾ കാണാറുണ്ട്.
ഈ വാർത്തകൾ എവിടെ നിന്നാണ് വരുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നില്ല.നമ്മൾ പാറ്റകളെ കൊല്ലുന്നതിനു വേണ്ടി നമ്മൾ വളരെ വിലകൊടുത്ത് വളരെ വലിയ വിഷമുള്ള വസ്തുക്കളെല്ലാം തന്നെ വാങ്ങി നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുകയാണ് പതിവ് എന്നാൽ ഇത് കുട്ടികൾ ഉള്ള വീടുകളാണ് എങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമുണ്ട് അതോടൊപ്പം തന്നെ വലിയവർക്കും ഇതിൽ നിന്നും.
വളരെ വലിയ പാർശ്വഫലങ്ങളും എല്ലാം ഉണ്ടാകുന്നു ഇതെല്ലാം ഇല്ലാതാക്കുന്നതിനു വേണ്ടി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പാറ്റകളെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു. പാറ്റകളെ ഓടിപ്പിക്കുന്നതിന് വേണ്ടി ബേക്കിംഗ് സോഡയും അതുപോലെതന്നെ പഞ്ചസാരയും ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാറ്റകളെ ഓടിപ്പിക്കുവാൻ സാധിക്കുന്നു..
ചിലപ്പോൾ നിങ്ങൾക്ക് ഇത്തരത്തിലുള്ള മാർഗങ്ങൾ അറിയുന്നതായിരിക്കും എന്നാൽ ഇത് അറിയുന്ന അറിയാത്തവർക്ക് വേണ്ടി നിങ്ങൾ ഈ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനു വേണ്ടി ഷെയർ ചെയ്യുക അതോടൊപ്പം തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.