നമ്മുടെ അടുക്കളയിൽ പാചകത്തിന് സഹായിക്കുന്ന ഒന്നാണ് കുക്കർ എന്ന് പറയുന്നത് കുക്കർ പലതരത്തിലുള്ള പ്രഷർകുക്കറുകളും അതുപോലെതന്നെ പലതരത്തിലുള്ള കുക്കറുകളും നമുക്കുണ്ട് എന്നാൽ ഇത്തരത്തിലുള്ള കുക്കറുകൾ നമ്മൾ വളരെ നല്ല രീതിയിൽ അല്ല ഉപയോഗിക്കുന്നത് എങ്കിൽ നമുക്ക് പലപ്പോഴും നല്ല പണികൾ ലഭിക്കുന്ന ഒന്നുതന്നെയാണ് കുക്കറുകൾ എന്ന് പറയുന്നത്.
വളരെ ശ്രദ്ധയോടുകൂടി തന്നെ നമ്മൾ ഉപയോഗിക്കേണ്ടതാണ് അത്തരത്തിലുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നത്.ആ പലപ്പോഴും നമ്മുടെ കുക്കറുകളിൽ നിന്ന് നമുക്ക് വൃത്തിയാക്കുവാൻ ആയിട്ട് നമുക്ക് സാധിക്കാറില്ല എന്ന കുക്കറുകൾ നല്ല രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെ വളരെ നല്ല രീതിയിൽ വൃത്തിയാക്കുന്നതിന് വേണ്ടി ഒരു സൊലൂഷൻ നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
അത്തരത്തിലുള്ള ഒരു കാര്യമാണ് ഇവിടെയിലൂടെ ആദ്യമായി തങ്ങൾക്ക് പറഞ്ഞുതരുന്നത് അതിനായി നമ്മൾ അല്പം ബേക്കിംഗ് സോഡ എടുക്കുക ഇതിലേക്ക് അല്പം വിനാഗിരിയോ അല്ലെങ്കിൽ ചെറുനാരങ്ങയുടെ നീര് ഒഴിച്ചു കൊണ്ട് നല്ല രീതിയിൽ മിക്സ് ചെയ്യുക ഇതിലേക്ക് അല്പം ഡിഷ് വാഷ് കൂടി ഒഴിച്ചുകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുന്ന സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് കുക്കർ വൃത്തിയാക്കുകയാണ് എങ്കിൽ.
നമുക്ക് കുക്കർ നമ്മുടെ പുതുപുത്തനായി തന്നെ ഇരിക്കുന്നതാണ് ഇത് സൊല്യൂഷൻ തിരിച്ചുപിടിപ്പിക്കുന്ന വേണ്ടി ഒരു ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതും വളരെ നല്ലത് തന്നെയാണ്.തുടർന്ന് കുക്കറിന് ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ ഈ വീഡിയോയിലൂടെ നമുക്ക് പരിഹരിക്കുന്നതിനുവേണ്ടി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ അമർത്തുക.