കുട്ടികളിലും മുതിർന്നവരെല്ലാം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന ഈരും പേനും എന്നത് വേനൽക്കാലം ആകുന്നതോടുകൂടി തല ഉയർക്കുന്നത് മൂലം ഉണ്ടാകുന്നത് കൂടുകയും ചെയ്യും ഇത് വളരെയധികം നമുക്ക് വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യമാണ് കുട്ടികൾക്കാണെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ ഏതുനേരം തല ചൊറിഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നതായിരിക്കും.
പഠിത്തത്തിൽ വളരെയധികം വേണ്ട രീതിയിൽ കോൺസെൻട്രേഷൻ ലഭിക്കാതെ ഇരിക്കുന്നതിന് ഇത്തരത്തിൽ തലയിൽ തേനും ഉണ്ടെങ്കിൽ അത് കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ശല്യവും എന്നിവ പരിഹരിച്ച് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ് ഇത്.
ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയില് മുടിയുടെ ആരോഗ്യത്തെ പരിപാലിക്കുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് നല്ല രീതിയിൽ മുടിയെ സംരക്ഷിക്കേണ്ടത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തലമുടിയിലെ ഈരും പേനും പൂർണമായി പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ബൗളിൽ അല്പം വെള്ളം എടുക്കുക.
എന്നതാണ് വെള്ളമെടുത്തതിനുശേഷം ഇതിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വിനീഗർ കൂടി ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക ഇത് നമുക്ക് തലമുടിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് ഇത് സ്പ്രേ ചെയ്തുകൊടുത്ത അല്പസമയം കഴിയുമ്പോഴേക്കും നമ്മുടെ തലമുടിയിലെ താരനും ഏതിനും പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്. ഈയൊരു മാർഗ്ഗം പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.