ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കൂ നമുക്ക് വളരെ എളുപ്പത്തിൽ ചില പ്രശ്നത്തിന് പരിഹാരം കാണാം..

നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പല കാര്യങ്ങളും നമുക്ക് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നതിനും സാധിക്കുന്നതാണ് ഇത്തരത്തിൽ വളരെയധികം സഹായിക്കുന്ന ഒരു ആദ്യത്തെ ടിപ്സിനെ കുറിച്ച് നോക്കാം ഒട്ടുമിക്ക ആളുകളും അതുപോലെ സ്കൂളിൽ പോകുന്ന കുട്ടികളായാലും ഉപയോഗിക്കുന്നവരാണ്.

   

ഉപയോഗിക്കുമ്പോൾ ഒരു ബാഡ് സ്മെല്ല് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. നീക്കം ചെയ്യുന്നതിന് വെയിലത്ത് വയ്ക്കുന്നതുകൊണ്ട് മറ്റും ചെയ്യുന്നതുകൊണ്ട് ഒരു കാര്യമില്ല. ഇത്തരത്തിൽ ഉണ്ടാകുന്ന ചീത്ത മണ്ണ് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് നോക്കുന്നത് ഇതിനു വേണ്ടി ഒരു ടിഷ്യു പേപ്പർ ആണ് എടുക്കേണ്ടത് അതിലേക്ക് അല്പം സോഡാപ്പൊടി ചേർത്തു കൊടുക്കുക.

ഈ സോഡാപ്പൊടി ചേർത്ത് പേപ്പർ നമുക്ക് ചെരിപ്പിനുള്ളിൽ വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴിയിൽ ചെരുപ്പിനുള്ളിലെ ബാഡ് സ്മെല്ല് നീക്കം ചെയ്യുന്നതിനും ചെരുപ്പ് വളരെ നല്ല ക്ലീനായി ലഭിക്കുന്നതിനും അതുപോലെ തന്നെ ഈർപ്പം വലിച്ചെടുക്കുന്നതിന് ഉള്ള കഴിവ് ഈ സോഡാപ്പൊടി കൊണ്ട് അതുകൊണ്ടുതന്നെ ഇത് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായകരമാണ്.

അതുപോലെതന്നെ നമുക്ക് വീട്ടിലെ മാറാല തട്ടുന്നതിനും ടൈലുകൾ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു എളുപ്പ മാർഗ്ഗത്തെ കുറിച്ച് നോക്കുക ഇതിനായി ഒരു തുണി കെട്ടിക്കൊടുക്കുകയാണ് വേണ്ടത് ഇത് ടൈലുകളുടെ മുക്കിൽ ക്ലീൻ ചെയ്യുന്നതിന് നമുക്ക് ഈ ഭാഗം ഉരയ്ക്കുന്നത് വളരെയധികം നല്ലതായിരിക്കും അതുപോലെ തന്നെ സൈഡ് ക്ലീൻ ചെയ്യുന്നതിനും എല്ലാം ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.