വളരെ എളുപ്പത്തിൽ കിച്ചൻ സിംഗിലെ ബ്ലോക്ക് നീക്കം ചെയ്യാം…

വീട്ടിലെ അടുക്കളയിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വീട്ടിലെ സിങ്ക് ബ്ലോക്ക് ആകുന്നത് പലപ്പോഴും നമ്മുടെ ശ്രദ്ധ മൂലമാണ് ഇത്തരത്തിൽ സിംഗ് ബ്ലോക്ക് ആകുന്നതിനെ കാരണമാകുന്നത് കാരണം ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ഇങ്ങനെ ഉള്ളിലേക്ക് പോകുന്നതാണ് ഇത്തരത്തിൽ ബ്ലോഗുകൾ സൃഷ്ടിക്കുന്നതിനെ പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത് അതുപോലെ തന്നെയാണ് പദാർത്ഥങ്ങൾ കഴുകുമ്പോഴും.

   

ഇത്തരത്തിൽ സൃഷ്ടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് എങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് തന്നെ ബ്ലോക്ക് ചെയ്യുന്നതിനുള്ള മാർഗ്ഗത്തെക്കുറിച്ച് നോക്കാം.ആദ്യം തന്നെ ഭക്ഷണ സാധനങ്ങളുടെ വേസ്റ്റും അതുപോലെതന്നെ വെള്ളം ക്ലീൻ ചെയ്ത് എടുക്കുക എന്നതാണ് അതിനുശേഷമാണ് നമുക്ക് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത്. ഇനി ഈ സിങ്കിലേക്ക് അല്പം അപ്പക്കാരമാണ് അഥവാ സോഡാപ്പൊടിയാണ് ചേർത്തു കൊടുക്കേണ്ടത്.

സോഡാപ്പൊടി അല്പം ഇട്ടു കൊടുക്കുക ബ്ലോക്ക് മാറ്റുന്നതിന് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മാർഗമാണ്. സോഡാപ്പൊടി ഇട്ടതിനു ശേഷം അല്പസമയം കഴിയുമ്പോൾ ഒരു അര കപ്പ് വിനിഗർ ചേർത്തു കൊടുക്കുക. സോഡാപ്പൊടിയും വിനീഗറും ചിലപ്പോൾ തന്നെ കെമിക്കൽ റിയാക്ഷൻ നടക്കുന്നത് മൂലം ഉള്ളിൽ തടഞ്ഞു നിൽക്കുന്ന എന്തും വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.

അതിനുശേഷം അല്പസമയം അങ്ങനെ തന്നെ വയ്ക്കേണ്ടതാണ്. ഇനി ചെയ്യേണ്ടത് അല്പം ചെറുചൂടുവെള്ളം എടുക്കുക അതിനുശേഷം അതിലേക്ക് എന്തെങ്കിലും ഡിഷ് വാഷ് സോപ്പും പൊടിയും ചേർത്തു കൊടുത്ത് ഇനി ഈ ചിരി ചൂടുവെള്ളം തിങ്ങിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി ഉള്ളിലുള്ള മുഴുവൻ ബ്ലോക്ക് വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സുഗമമായി വെള്ളം കടന്നു പോകുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..