പലപ്പോഴും നമ്മുടെ അടുക്കള വളരെ വൃത്തിയായിരിക്കുവാൻ വേണ്ടി നമ്മൾ പരിശ്രമിക്കാറുണ്ട് ഇതിനായി നമ്മൾ വൃത്തിയാക്കുവാനായിട്ട് നമ്മൾ പലപ്പോഴും പലതരത്തിലുള്ള കിച്ചൻ ടവലുകൾ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ കിച്ചൻ ഹൗലുകളിലും വൃത്തിയാക്കുക എന്നുള്ളത് വളരെ അധികം പാടുപിടിച്ച ഒരു കാര്യം തന്നെയാണ് ഏറ്റവും കൂടുതൽ ചെളികൾ പിടിക്കുന്നതും ഈ കിച്ചൻ ടവലിൽ തന്നെയാണ്.
എന്നാൽ ഇത്തരത്തിലുള്ള കിച്ചൻ ടൗണുകൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കും എന്നാണ് ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അത് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു യാതൊരുവിധ പടച്ചോൻ ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള സാധനങ്ങളും ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് അത് ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കുന്നു.
വളരെയധികം ചെളി പിടിച്ചിരിക്കുന്ന രണ്ട് കിച്ചൻ ടവലുകൾ വളരെയധികം വൃത്തിയാക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് നമ്മൾ ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് അല്പം സോപ്പുപൊടി കൂടി കലർത്തുക നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഈ സോപ്പുപൊടിയിലേക്ക് നമുക്ക് ഉപ്പ് ചേർക്കാവുന്നതാണ് ഉപ്പ് പൊടിയുപ്പ് ആണെങ്കിൽ നല്ലത്.
അല്ലെങ്കിൽ കല്ലുപ്പ് ആണ് ഏറ്റവും നല്ലത് ഉപയോഗിച്ചുകൊണ്ട് നമ്മൾ നല്ല രീതിയിൽ ഇളക്കി ഈ വെള്ളത്തിലേക്ക് നമ്മുടെ കിച്ചൻ ടവലുകൾ നല്ലതുപോലെ ഇറക്കിവച്ചതിനുശേഷം നല്ലതുപോലെ വെട്ടിത്തിളപ്പിക്കുക ഇങ്ങനെ വെട്ടി തിളപ്പിക്കുമ്പോൾ തന്നെ നമ്മുടെ തുണികളിലെ ചെളികൾ എല്ലാം ഇളകിപ്പോരുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നു ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാൻ ആയിട്ട് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.