ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചും അദ്ദേഹം വളർന്ന വൃന്ദാവനത്തെക്കുറിച്ചും ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്. ഭഗവാന്റെ സാമീപ്യം ഇപ്പോഴും ഉള്ള ഒരിടം. അവിടെ പോയി ഭഗവാന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞവർ നമ്മുടെ ഇടയിൽ ഒരുപാട് പേരുണ്ട്. ഒരു കൃഷ്ണഭക്തൻ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടമാണ് വൃന്ദാവനം.
വൃന്ദാവനത്തിന്റെ കാഴ്ചകളാണ് വൃന്ദാവനം ഭഗവാന്റെ ഭഗവാൻ വളർന്ന വീടും പരിസരവും അവിടുത്തെ പ്രത്യേകതകളും ഒക്കെയാണ് എന്ന് പറയാൻ പോകുന്നത്. വൃന്ദാവനം എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ബാല്യകാലം ചിലവഴിച്ച സ്ഥലമാണ്. മധുര എന്ന് പറയുന്ന സ്ഥലത്തിന് ഏതാണ്ട് 16 കിലോമീറ്റർ മാറിയാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. വൃന്ദാവനത്തിലെ ഏറ്റവും വലിയ കാഴ്ച എന്ന് പറയുന്നത് നിധി ടെമ്പിൾ ക്ഷേത്രം എന്ന് പറയുന്ന ഒരു വലിയ ക്ഷേത്രമാണ്.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ക്ഷേത്രത്തിനോട് ചേർന്ന് തന്നെയുള്ള തുളസിക്കാടാണ്. ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പോലെ തന്നെ കാടായിട്ടാണ് തുളസി നമുക്ക് കാണാൻ കഴിയുന്നത്. ഓരോ തുളസിയുടെ മൂട്ടിലും നമുക്ക് രണ്ടായിട്ട് അവർ ഒരു പേരായിട്ടു ഇഴുകിച്ചേർന്ന രീതിയിൽ നിൽക്കുന്ന ആയിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.
ഇതിന്റെ കാര്യം എന്ന് പറയുന്നത് ഈ തുളസി കൂട്ടത്തിൽ ഈ തുളസിക്കാട്ടിൽ നിൽക്കുന്ന ഓരോ തുളസിയും ഓരോ ഗോപികമാരാണ് എന്നുള്ളതാണ്.രാത്രികാലങ്ങളിൽ ഭഗവാൻ ഇവിടെ ഇപ്പോഴും വരാറുണ്ടെന്ന് ഭഗവാൻ വരുമ്പോൾ തുളസിരൂപം വെടിഞ്ഞ് ഗോപികുമാർ എല്ലാം പുറത്തേക്ക് വന്ന് ഭഗവാനോടൊപ്പം വെളുക്കുവോളം ആടിപ്പാടി നൃത്തവും പാട്ടും ആഘോഷങ്ങളുമായി സമയം ചിലവഴിക്കും എന്നും ആ സമയത്ത് ആരും തന്നെ ഈ ജനാലയിലൂടെ അങ്ങോട്ട് നോക്കാൻ പാടില്ല.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.